മുംബൈ: ജീഇന്ത്യൻ നിരത്തുകളില്‍ താരമാകൻ ജീപ്പിന്റെ പുത്തൻ തലമുറ എസ് യു വി ജീപ്പ് റാങ്ക്ലർ വൈകാതെ ഇന്ത്യയിലെത്തുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കഴിഞ്ഞ വർഷം ജീപ്പ് തങ്ങളുടെ കോംപാസ് എന്ന ഏസ് യു വി മോഡലുമായാണ് ഇന്ത്യ മാർക്കറ്റിലെത്തിയത്. more...
ഹീറോയുടെ പുതിയ എക്‌സ്ട്രീം വിപണിയിലേക്കെത്തുന്നു. ജനുവരി അവസാനത്തോടെയായിരിക്കും 200 സിസി എന്‍ജിന്‍ കരുത്തില്‍ പുതിയ ബൈക്ക് വിപണിയിലേക്കെത്തുക. ഇതിനു പിന്നാലെ more...
റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇവോഖിന്റെ ആറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് ഈ സ്‌പെഷ്യല്‍ എഡിഷനെ ലാന്‍ഡ് റോവര്‍ more...
മാരുതി സെലറിയോ എക്‌സ് ഇന്ത്യയില്‍ പുറത്തിറങ്ങി. സെലറിയോ ഹാച്ച്ബാക്കിന്റെ ക്രോസ്ഓവര്‍ പതിപ്പാണ് പുതിയ സെറിയോ എക്‌സ്. 4.57 ലക്ഷം രൂപ more...
കവാസാക്കി വേര്‍സിസ് 650 ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. രാജ്യത്തുടനീളമുള്ള ഷോറൂമുകളില്‍ ബുക്കിംഗ് ആരംഭിച്ച ഈ കരുത്തന്റെ വിതരണം വരും ആഴ്ചകളില്‍ ആരംഭിക്കുമെന്നാണ് more...
ടൊയോട്ട എത്തിയോസിന്റെ പകരക്കാരന്‍ ഇന്ത്യയിലേക്കെത്തുന്നു. ‘യാരിസ് ഏറ്റിവ്’ എന്ന സെഡാനുമായാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇടത്തരം സെഡാന്‍ ശ്രേണിയില്‍ more...
ഇന്ത്യന്‍ എസ്‌യുവി ശ്രേണിയില്‍ ചുവടുറപ്പിക്കാന്‍ ഫ്രഞ്ച് നിര്‍മ്മാതാക്കളായ പ്യൂഷോ എത്തുന്നു. പ്യൂഷോയുടെ ഇന്ത്യന്‍ ചുവട് വെയ്പ്പിന് മുന്നോടിയായി, സികെ ബിര്‍ല more...
പുതിയ നിറപ്പതിപ്പില്‍ ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എത്തി. വരാനിരിക്കുന്ന ഉത്സവകാലത്തിന് മുന്നോടിയായണ് ടിവിഎസിന്റെ പുതിയ നീക്കം. പുതിയ ബോഡി more...
രാജ്യത്ത് ബൈക്കുകള്‍ ടാക്‌സികളാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ബൈക്ക് ടാക്‌സികള്‍ക്കും മറ്റ് യാത്രകള്‍ക്കുമായി മൊബൈല്‍ ആപ്പും അവതരിപ്പിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. more...
പുതിയ രൂപത്തില്‍ കഴിഞ്ഞ മാസം ജപ്പാനില്‍ അവതരിപ്പിച്ച മാരുതി സുസുക്കി എസ്‌ക്രോസ് ഇന്ത്യയിലേക്കെത്തുന്നു. ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന അതേ എസ്‌ക്രോസായിരിക്കും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....