യുക്രെയ്‌നിലെ നാലു നഗരങ്ങളില്‍ റഷ്യ താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. യുക്രെയ്ന്‍ തലസ്ഥാനമായ കീവ്, സൂമി, ചെര്‍ണിഗാവ്, മരിയുപോള്‍ എന്നിവിടങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മോസ്‌കോ സമയം രാവിലെ 10ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യ അറിയിച്ചു.
റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി ഇന്ന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിനെ അഭിസംബോധന ചെയ്യും. വിഡിയോ more...
മനുഷ്യത്വ ഇടനാഴികള്‍ തുറന്നു സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി യുക്രെയ്‌നിലെ നാലു നഗരങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. തലസ്ഥാന നഗരമായ കീവ്, തുറമുഖ നഗരമായ more...
യുക്രൈനില്‍ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യയുടെ ആക്രമണം. ലുഹാന്‍സ്‌കിലെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു. സ്ഫോടനം ഉച്ചത്തിലുള്ളതും വ്യക്തമായി more...
മോസ്‌കോ: യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്ക് വിവിധ രാജ്യങ്ങളില്‍ ഉപരോധമേര്‍പ്പെടുത്തല്‍ തുടരുകയാണ്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പിന്നാലെ ഒടിടി പ്ലാറ്റ് ഫോമായ more...
വാഷിങ്ടണ്‍: അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യ ഇതുവരെ യുക്രൈനില്‍ 600 ഓളം മിസൈലുകള്‍ പ്രയോഗിച്ചിട്ടുണ്ടെന്ന് യുഎസ് പ്രതിരോധ വൃത്തങ്ങള്‍. യുക്രൈനില്‍ more...
കീവില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥി ഹര്‍ജോത് സിങ് ഇന്ത്യയിലേക്ക് യാത്രതിരിക്കുന്നതിന് മുന്നോടിയായി യുക്രൈന്‍ അതിര്‍ത്തി കടന്നു. ഇന്ത്യന്‍ നയതന്ത്രജ്ഞരോടൊപ്പമാണ് ഹര്‍ജോത് more...
യുക്രൈനു മേല്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ബാരലിന് 130 ഡോളറാണ് നിലവില്‍ ക്രൂഡ് more...
താല്‍കാലിക വെടിനിര്‍ത്തലിനുശേഷം ആക്രമണം പുനരാരംഭിച്ചെന്ന് പ്രഖ്യാപിച്ച റഷ്യ, മരിയുപോളില്‍ ശക്തമായ ആക്രമണം തുടരുകയാണെന്ന് മരിയുപോള്‍ മേയര്‍. നഗരത്തിലെ ജലവിതരണവും വൈദ്യുതിയും more...
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം പത്താം ദിവസം പിന്നിടുമ്പോള്‍ സമാധാന ചര്‍ച്ചയ്ക്കൊരുങ്ങി ഇരു രാജ്യങ്ങളും. റഷ്യ-യുക്രെയ്ന്‍ മൂന്നാം ഘട്ട സമാധാന ചര്‍ച്ച more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....