News Beyond Headlines

26 Tuesday
November

മാധ്യമങ്ങള്‍ വായ് തുറക്കരുതെന്ന് ട്രംപിന്റെ ഉപദേശകന്‍


മാധ്യമങ്ങള്‍ വായ് തുറക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉപദേശകന്‍ സ്‌റ്റീഫന്‍ കെ ബാനണ്‍. തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തെ ഏറ്റവുമധികം ശല്യപ്പെടുത്തിയതും അപമാനിച്ചതും മാധ്യമങ്ങളാണെന്നും ബാനണ്‍ കുറ്റപ്പെടുത്തി. ട്രംപ് പറയുന്നത്കേള്‍ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. അവര്‍ രാജ്യത്തെ മനസിലാക്കാതെയാണ് സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അദ്ദേഹം  more...


മെക്സിക്കോക്കെതിരെ കടുത്ത നിലപാടുമായി അമേരിക്ക

മെക്സിക്കോക്കെതിരെ കടുത്ത നിലപാടുമായി അമേരിക്ക. കുടിയേറ്റം തടയുന്നതിനായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിനുള്ള തുക കണ്ടെത്താന്‍ മെക്സിക്കോയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന  more...

“മൈക്കിള്‍ ജാക്‌സനെ കൊലപ്പെടുത്തിയതാണ്…” ; വെളിപ്പെടുത്തലുമായി മകള്‍ പാരിസ് ജാക്‌സണ്‍

പോപ്പ് ഗായകന്‍ മൈക്കിള്‍ ജാക്‌സനെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തലുമായി മകള്‍ പാരിസ് ജാക്‌സണ്‍. ദുരൂഹതകള്‍ ബാക്കിയാക്കി മൈക്കിള്‍ ജാക്‌സണ്‍ മരിച്ച് എട്ട്  more...

ട്രംപിന് മുന്നറിയിപ്പുമായി താലിബാൻ

ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി താലിബാൻ വക്താവ്. യുഎസ് പട്ടാളം അഫ്ഗാനിസ്ഥാൻ വിടാൻ സമയമായെന്ന് കാണിച്ച് താലിബാൻ വക്താവ് ട്രം‌പിന് കത്ത്  more...

ട്രംമ്പ് പണി കൊടുക്കും,ഏഴു മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വിലക്ക്,അഭയാര്‍ത്ഥിളെ നിയന്ത്രിക്കാനൊരുങ്ങുന്നു

കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി ചില മുസ്ലിം രാജ്യങ്ങളിലെ അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ്.ഇസ് ലാമിക്  more...

ഇന്ത്യഅമേരിക്കയുടെ യഥാർഥ സുഹൃത്ത്‌ ; പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപിന്റെ ക്ഷണം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് യു.എസ്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപിന്റെ ക്ഷണം. അമേരിക്കൻ പ്രസിഡൻറായി സ്​ഥാനമേറ്റ്​ നാലാം ദിനമാണ്​ ട്രംപ്​ മോദിയെ  more...

ഊഷ്മള സംഭാഷണം,ട്രംമ്പിനെ ഇന്‍ഡ്യയിലേക്ക് ക്ഷണിച്ച് മോദി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പുമായി നട ടെലഫോ സംഭാഷണം ഊഷ്മളമെ് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇലെ രാത്രിയില്‍ ഇരുവരും തമ്മില്‍ നട സംഭാഷണത്തെക്കുറിച്ച്  more...

ട്രംപ്-മോദി ഫോണ്‍ സംഭാഷണം ഇന്ന്‌

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് ഫോണില്‍ സംസാരിക്കും. വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പ്രദേശിക  more...

സ്വപ്നങ്ങൾ തിരിച്ചുപിടിക്കുമെന്ന് ട്രംപ്

അമേരിക്കയുടെ 45ആമത് പ്രസിഡന്റായി റിപബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ് (70) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രത്തില്‍ ഇതിന് മുമ്പില്ലാത്ത വിധം  more...

”എന്നെ നല്ല പ്രസിഡന്റാക്കിയതും നല്ല മനുഷ്യനാക്കിയതും നിങ്ങളാണ്’ :; എല്ലാത്തിനും നന്ദി’ …!

‘എട്ടുവര്‍ഷത്തോളമുള്ള കാലയളവില്‍ എന്റെ എല്ലാ നല്ലതിനും നിങ്ങളായിരുന്നു കാരണക്കാര്‍. നിങ്ങളില്‍നിന്നായിരുന്നു എനിക്ക് ഊര്‍ജം ലഭിച്ചത്. എല്ലാത്തിനും നന്ദി’. എട്ടുവര്‍ഷത്തെ ഭരണത്തെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....