News Beyond Headlines

27 Wednesday
November

‘തലവേദന ഒഴിയാതെ ട്രംപ്‌’ : വിലപ്പെട്ട വിവരങ്ങൾ അടങ്ങിയ ലാപ്ടോപ് മോഷണം പോയി..!


അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോള്‍ മുതല്‍ ഡൊണാള്‍ഡ് ട്രംപിന് ആരംഭിച്ച തലവേദനയ്‌ക്ക് യാതൊരു കുറവുമില്ല. തന്ത്രപ്രധാനമായ ട്രംപ് ടവറിന്‍റെ രൂപരേഖ അടക്കമുള്ള വിലപ്പെട്ട വിവരങ്ങൾ അടങ്ങിയ ലാപ്ടോപ് മോഷണം പോയതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം. ബ്രൂക്ലിനിലെ ബാത്ത്ബീച്ച് മേഖലയിൽ വച്ച് വനിതാ  more...


ട്രംപ് വാര്‍ത്തകളില്‍ നിറയുകയാണ് ; 2005ൽ നികുതിയായി നൽകിയത്​ 38 മില്യൺ ഡോളർ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാര്‍ത്തകളില്‍ നിറയുകയാണ്. 2005ൽ അദ്ദേഹം നികുതിയായി നല്‍കിയ തുകയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്. റിയല്‍  more...

ഇന്ത്യന്‍ വംശജനായ അറ്റോര്‍ണിയെ ട്രംപ് പുറത്താക്കി

ഇന്ത്യന്‍ വംശജനായ അറ്റോര്‍ണി പ്രീത് ഭരാരെയെ ട്രംപ് ഭരണകൂടം പുറത്താക്കി. ബരാക്ക് ഒബാമ നിയമിച്ച അറ്റോര്‍ണിയാണ് ഇദ്ദേഹം. ഭരാരെയോടൊപ്പമുണ്ടായിരുന്ന 46  more...

യു എസില്‍ വീണ്ടും ഇന്‍ഡ്യന്‍ വംശജന്‍ കൊല്ലപ്പെട്ടു,തുടര്‍ച്ചയായ രണ്ടാമത്തെ കൊലപാതകം

ഇന്‍ഡ്യന്‍ വംശജനായ എന്‍ജിനിയര്‍ ശ്രീനിവാസ കുചിബോട്‌ലെ കനാസില്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം തീരും മുന്‍പെ യു എസി ല്‍ മറ്റൊരു ഇന്‍ഡ്യന്‍  more...

സാമ്പത്തിക തട്ടിപ്പ് കേസില്‍ പെലെയുടെ മകന് 13 വര്‍ഷത്തെ തടവ്

ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ മകനെ കണക്കില്‍ പെടാത്ത പണം കൈവശം വെച്ച കേസില്‍ ബ്രസീല്‍ കോടതി തടവുശിക്ഷക്ക് വിധിച്ചു. പ്രൊഫഷ്ണല്‍  more...

വാർത്ത സമ്മേളനം റിപ്പോർട്ട്​ ചെയ്യുന്നതിൽ നിന്ന്​ യു എസിലെ പ്രമുഖ മാധ്യമങ്ങൾക്ക് വിലക്ക്

വാർത്ത സമ്മേളനം റിപ്പോർട്ട്​ ചെയ്യുന്നതിൽ നിന്ന്​ യു എസിലെ പ്രമുഖ മാധ്യമങ്ങൾക്ക് വിലക്ക്​. വൈറ്റ്​ ഹൗസിനെ വിമർശിക്കുന്ന ന്യുയോർക്​ ടൈംസ്,  more...

അമേരിക്കയില്‍ ഇന്ത്യൻ പൗരനായ എൻജിനിയറെ വെടിവച്ചു കൊന്നു

അമേരിക്കയില്‍ ഇന്ത്യൻ പൗരനായ എൻജിനിയറെ വെടിവച്ചു കൊല. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്കേറ്റു. ഹൈദരാബാദ്​ സ്വദേശിയായ ശ്രീനിവാസ്​ കചിഭോട്​ലയാണ്​ മരിച്ചത്​. ‘എന്റെ  more...

അമേരിക്കയിലെ ഓറോവില്ലി അണക്കെട്ട് തകര്‍ച്ച : രണ്ട് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു

അമേരിക്കയിലെ ഓറോവില്ലി അണക്കെട്ടിന്റെ സ്പില്‍വെ തകരാറിലതിനെത്തുടര്‍ന്ന് വടക്കന്‍ കാലിഫോര്‍ണിയയില്‍ നിന്ന്‌ ഇന്ത്യന്‍ വംശജര്‍ അടക്കം രണ്ട് ലക്ഷത്തോളം പേരെ സുരക്ഷിത  more...

വേ​​​ൾ​​​ഡ് ട്രേ​​​ഡ് സെ​​​ന്‍റ​​​ർ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ കേ​​​സി​​​ലെ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ന്‍ ഒ​​​ബാ​​​മ​​​യ്ക്ക് എ​​​ഴു​​​തി​​​യ ക​​​ത്ത് സു​​​ര​​​ക്ഷാ ഏ​​​ജ​​​ന്‍സി പു​​​റ​​​ത്തു​​​വി​​​ട്ടു

വേ​​​ൾ​​​ഡ് ട്രേ​​​ഡ് സെ​​​ന്‍റ​​​ർ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ കേ​​​സി​​​ലെ മു​​​ഖ്യ​​​സൂ​​​ത്ര​​​ധാ​​​ര​​​ന്‍ ഖാലി​​​ദ് ഷെ​​​യ്ക് മു​​​ഹ​​​മ്മ​​​ദ് അ​​​മേ​​​രി​​​ക്ക​​​ൻ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​റാ​​​ക് ഒ​​​ബാ​​​മ​​​യ്ക്ക് എ​​​ഴു​​​തി​​​യ  more...

ഒബാമ ഇപ്പോള്‍ എവിടെയാണെന്ന് അറിയുമോ…? ദാ, ഇവിടെയുണ്ട്…!

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഒഴിഞ്ഞ ബരാക് ഒബാമ കുടുംബത്തിനൊപ്പം യാത്രയില്‍. എട്ടുവര്‍ഷത്തെ തിരക്കുകളില്‍ നിന്ന് സ്വന്തന്ത്രനായ അദ്ദേഹം വിര്‍ജിന്‍ കമ്പനിയുടെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....