News Beyond Headlines

28 Thursday
November

യുഎസ് പാര്‍ലമെന്റില്‍ കടന്നു കയറി ആക്രമം അഴിച്ചു വിട്ട് ട്രംപ് അനുകൂലികള്‍


ഒരു സ്ത്രീ കൊല്ലപ്പെട്ടു വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ട്രംപ് അനുകൂല റാലി ആക്രമത്തില്‍ കലാശിച്ചു. യുഎസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ ഹാളിനുള്ളില്‍ അതിക്രമിച്ചു കയറിയ ട്രംപ് അനുകൂലികള്‍ പൊലീസുമായി ഏറ്റുമുട്ടി. ആക്രമത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യുഎസ്  more...


‘സമാധാനപരമായ അധികാര കൈമാറ്റം തുടരണം’; ട്രംപ് അനുകൂലികളെ തള്ളി മോദി

യുഎസ് കാപിറ്റോള്‍ മന്ദിരത്തില്‍ ഡോണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിങ്ടണില്‍ ട്രംപ്  more...

ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ സഹായം തേടി ഇറാന്‍

ഉന്നത സൈനിക മേധാവി ജനറല്‍ ഖാസിം സൊലൈമാനിയുടെ വധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം  more...

ജോ ബൈഡനെതിരെ വീണ്ടും ട്രംപ് രംഗത്ത്‌

വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റായി അധികാരത്തിലേറുന്ന ജോ ബൈഡനെതിരെ വീണ്ടും ട്രംപ് ആഞ്ഞടിക്കുന്നു. ഇതോടെ പ്രസിഡന്റായി ബൈഡനും വൈസ് പ്രസിഡന്റായി  more...

പുതുവര്‍ഷം ആദ്യം ആഘോഷിച്ച്‌ ന്യൂസിലാന്റ്

ന്യൂസിലാന്‍ഡില്‍ പുതുവര്‍ഷം പിറന്നു. ന്യുസിലാന്‍ഡിലെ ഓക്ക് ലന്‍ഡിലാണ് 2021 ആദ്യമെത്തിയത്. ഓക്ക് ലന്‍ഡിലെ കിരിബാത്തി ദ്വീപ് ആഘോഷ പൂര്‍വമാണ് 2021നെ  more...

അര്‍ജന്റീനയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കി

അര്‍ജന്റീന : ബ്യൂണസ് ഐറിസ്: ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കി അര്‍ജന്റീനന്‍ സെനറ്റ്. 14 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമായത്.  more...

കൊവിഡ് 19 മഹാമാരി അവസാനത്തേതല്ല, വരാനിരിക്കുന്നതേയുള്ളൂ;ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അഥാനം. ഒരു മാഹാമാരി വന്നാല്‍ അതിനെ തടുക്കാനായി കുറേയധികം  more...

പു​തി​യ കോവിഡ് 19 കാ​ന​ഡ​യി​ലും ക​ണ്ടെ​ത്തി

മൊ​ണ്‍​ട്രി​യ​ല്‍: കോവിഡ് 19 വൈ​റ​സി​ന്‍റെ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കൂ​ടു​ത​ല്‍ അ​പ​ക​ട​കാ​രി​യാ​യ വ​ക​ഭേ​ദം കാ​ന​ഡ​യി​ലും ക​ണ്ടെ​ത്തി. ഡ​ര്‍​ഹാ​മി​ല്‍​നി​ന്നു​ള്ള ദമ്പ​തി​ക​ളി​ലാ​ണ് പു​തി​യ വൈ​റ​സ്  more...

കൊറോണയുടെ പുതിയ വകഭേദത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ വാക്‌സിന്‍ കണ്ടെത്താന്‍ ഫൈസര്‍

ബെര്‍ലിന്‍ : ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഫൈസറുമായി ചേര്‍ന്നു വികസിപ്പിച്ച കോവിഡ് വാക്‌സീനു സാധിച്ചേക്കുമെന്നു  more...

യുഎസ് പ്രസിഡന്റ് ബൈഡന്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ ജനതയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുളള പ്രചാരണ പരിപാടിയുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് 19  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....