News Beyond Headlines

29 Friday
November

ഒമിക്രോണ്‍: ബൂസ്റ്റര്‍ ഡോസിന് മോഡേണ; 100 ദിവസം കൊണ്ട് പുതിയ വാക്‌സീനെന്ന് ഫൈസര്‍


ഇപ്പോഴത്തെ വാക്‌സീന്‍ നല്‍കുന്ന പ്രതിരോധം മറികടക്കുന്നതാണ് ഒമിക്രോണ്‍ വൈറസ് വകഭേദമെന്നു വ്യക്തമായാല്‍ 100 ദിവസം കൊണ്ടു പുതിയ വാക്‌സീന്‍ ലഭ്യമാക്കുമെന്ന് യുഎസ് കമ്പനിയായ ഫൈസര്‍ പ്രഖ്യാപിച്ചു. പുതുവര്‍ഷം ആദ്യം തന്നെ പ്രത്യേക ബൂസ്റ്റര്‍ ഡോസ് തയാറാക്കി ഇറക്കുമെന്നു യുഎസ് കമ്പനിയായ മോഡേണയും  more...


ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ കൂടി; യുകെ ഭീതിയില്‍: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് രാജ്യങ്ങള്‍

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയില്‍ രാജ്യങ്ങള്‍. യുകെയില്‍ രണ്ടുപേര്‍ക്കും ഇസ്രയേലില്‍ നാലുപേരിലുമാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇറ്റലി, ജര്‍മനി  more...

പുതിയ വകഭേദം പടരുന്നു, യാത്രാവിലക്ക്; വാക്‌സീനുകള്‍ക്ക് തടയാനാകുമോ? ആശങ്ക

ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത് ആശങ്ക ഉയര്‍ത്തുന്നു. സാഹചര്യം വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന യോഗം ചേര്‍ന്നു. ദക്ഷിണാഫ്രിക്കയിലേക്ക് വിവിധ  more...

പെഗാസസിനെതിരെ ആപ്പിളും നിയമനടപടിക്ക്, ആക്രമണം തിരിച്ചറിഞ്ഞ സിറ്റിസണ്‍ ലാബിന് പാരിതോഷികം

കാലിഫോര്‍ണിയ: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാരോപിച്ച് പെഗാസസ് ചാര സോഫ്റ്റ് വെയറിനെതിരെ ആപ്പിള്‍ രംഗത്ത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും പത്രമാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരേ നടന്ന  more...

കോവളത്ത് സ്വകാര്യ ഹോട്ടലില്‍ വിദേശി ഉറുമ്പരിച്ച നിലയില്‍

കോവളത്ത് സ്വകാര്യ ഹോട്ടലില്‍ വിദേശി ഉറുമ്പരിച്ച നിലയില്‍. അമേരിക്കന്‍ പൗരനായ ഇര്‍വിന്‍ ഫോക്‌സിനെയാണ് ബീച്ചിനു പിന്നിലെ ഹോട്ടലില്‍ മരിച്ച നിലയില്‍  more...

അധികാരം കുറച്ച് സമയത്തേക്ക് കമല ഹാരിസിന് നല്‍കി ബൈഡന്‍; ചരിത്രം

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് താല്‍ക്കാലികമായി ചുമതലയേറ്റ് മറ്റൊരു ചരിത്രം കുറിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. വെള്ളിയാഴ്ച ഒരു മണിക്കൂര്‍  more...

കോഴഞ്ചേരി സ്വദേശി അമേരിക്കയില്‍ വെടിയേറ്റ് മരിച്ച സംഭവം: 15-കാരന്‍ പിടിയില്‍

അമേരിക്കയില്‍ കോഴഞ്ചേരി സ്വദേശി വെടിയേറ്റുമരിച്ച സംഭവത്തില്‍ 15 വയസ്സുകാരന്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കടയില്‍  more...

കൊവിഡ് ഗുളികയുടെ നിര്‍മ്മാണം; മറ്റു കമ്പിനികള്‍ക്കും അനുമതി നല്‍കി ഫൈസര്‍

ജനീവ : തങ്ങള്‍ വികസിപ്പിച്ച കൊവിഡ്- 19 ഗുളിക നിര്‍മിക്കാന്‍ മറ്റുള്ള കമ്പിനികള്‍ക്കും അനുമതി നല്‍കി യു എസ് മരുന്ന്  more...

യുഎസിലെ ടെക്‌സസില്‍ വെടിവയ്പ്പ്; കോഴഞ്ചേരി സ്വദേശി കൊല്ലപ്പെട്ടു

മെസ്‌കിറ്റ്(ഡാലസ്) ഡാലസില്‍ അക്രമിയുടെ വെടിയേറ്റ് ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ ഉടമയായ മലയാളി മരിച്ചു. ഡാലസ് കൗണ്ടി െമസ്‌കിറ്റ് സിറ്റിയിലെ ഗലോവയില്‍  more...

വാക്‌സീനെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍; കടുത്ത നടപടിയുമായി ഓസ്ട്രിയ

കോവിഡ് വാക്‌സീനെടുക്കാത്തവര്‍ക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി ഓസ്ട്രിയ. 20 ലക്ഷം പേരാണ് ഓസ്ട്രിയയില്‍ ഇനി വാക്‌സീന്‍ സ്വീകരിക്കാനുള്ളത്. രോഗം വീണ്ടും അതിവേഗം  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....