നിങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെ ബില്ലുകള്‍ ലക്കി ബില്‍ മൊബൈല്‍ ആപ്പില്‍ അപ്ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സംസ്ഥാന ചരക്ക് സേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in ല്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യാം. നികുതി ചോര്‍ച്ച തടയാനും കടകളില്‍നിന്ന് കൃത്യമായി ജി.എസ്.ടി ബില്ലുകള്‍ ചോദിച്ചുവാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനുമാണ് ആപ് തയ്യാറാക്കിയത്. 'ലക്കി ബില്‍' മൊബൈല്‍ ആപില്‍ കാഷ് ബില്ലുകള്‍ അപ്ലോഡ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് പ്രതിവര്‍ഷം അഞ്ചുകോടിയുടെ സമ്മാനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കുന്ന ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ശേഷമാണ് മുഖ്യമന്ത്രി ലക്കി ബില്‍ മൊബൈല്‍ ആപ്പിന്റെ കാര്യം സൂചിപ്പിച്ചത്. അപ്ലോഡ് ചെയ്യുന്ന ബില്ലുകള്‍ക്ക് ദിനംപ്രതിയും ആഴ്ചതോറും മാസംതോറും നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കും. ഇതിന് പുറമേ വനശ്രീ, കുടുംബശ്രീ എന്നിവ നല്കുന്ന ഗിഫ്റ്റ് പാക്കറ്റും കെ.ടി.ഡി.സിയുടെ യാത്രാപാക്കേജും 25 ലക്ഷം വരെ കാഷ് പ്രൈസും ലഭിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....