കോട്ടയം: മേലുകാവില്‍ തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്സ് വാഹനം പണിമുടക്കി. പോസ്റ്റ് ഓഫിസും റേഷന്‍ കടയും പലചരക്ക് കടയും കത്തിനശിച്ചു. തീപിടിത്ത വിവരം അറിഞ്ഞ് ഈരാറ്റുപേട്ട ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും വാഹനത്തിന്റെ തകരാര്‍ മൂലം വെള്ളം പമ്പ് ചെയ്യാനായില്ല. പാലായില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഓടിട്ട പഴയ കെട്ടിടത്തിലായിരുന്നു വ്യാപാര സ്ഥാപനങ്ങള്‍. തീ കത്തിതുടങ്ങി കുറച്ചുസമയത്തിനുള്ളില്‍ ആളുകള്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ വെള്ളം പമ്പ് ചെയ്യാനാകാതെ വന്നതോടെ ഈരാറ്റുപേട്ട ഫയര്‍ഫോഴ്സ് പാലായിലെ ഫയര്‍ഫോഴ്സ് സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു. സംഭവം നടന്ന് മൂന്നു മണിക്കൂര്‍ കഴിഞ്ഞാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....