മിനിസ്‌ക്രീനിലെ ബിഗ്സ്‌ക്രീനിലും തന്റേതായ കഴിവ് തെളിയിച്ച താരമാണ് കാറ്റേ ശര്‍മ്മ. മോഡലിങ്ങില്‍ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തില്‍ അരങ്ങേറുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങില്‍ തിളങ്ങാനും താരത്തിന് സാധിച്ചു. അതിന് ശേഷം താരം 2016 ലാണ് അഭിയ ജീവിതത്തില്‍ അരങ്ങേറുന്നത്. ഹിന്ദി സിനിമയില്‍ കൂടിയാണ് താരം തന്റെ അഭിനയ കരിയര്‍ ആരംഭിക്കുന്നത്. ദി മാജിക്കല്‍ ലവ് സാഗ'എന്ന ഹിന്ദി സിനിമയില്‍ അരങ്ങേറിയ താരം പിന്നീട് ടെലിവിഷന്‍ ഷോകളിലും അരങ്ങേറി. എന്നാല്‍ താരത്തെ എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങുന്നത് ഒരു മി ടു ക്യാമ്പയിനില്‍ കൂടിയാണ്.2018 ലാണ് താരം ക്യാമ്പയിന്‍ നടത്തി. അതിന് ശേഷമാണ് താരത്തെ എല്ലാവരും അറിയാനും ഇഷ്ട്ടപ്പെടുവാനും ആരംഭിക്കുന്നത്. ഇന്നിപ്പോള്‍ ടെലിവിഷനിലും ബിഗ്സ്‌ക്രീനിലും സജീവമാണ് താരം. തന്റെ യഥാര്‍ഥ പേര് കോമല്‍ ശര്‍മ്മ എന്നായിരുന്നു സിനിമയില്‍ എത്തിയതിന് ശേഷമാണ് താരം തന്റെ പേര് മാറ്റുന്നത്. ആരെയും മയക്കുന്ന സൗന്ദര്യവും ശരീരവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി. അഭിനയത്തോടപ്പം തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.തന്റെ ഇഷ്ട്ട ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം നിരന്തരമായി സോഷ്യല്‍ മീഡിയില്‍ കൂടി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍.അതീവ ഹോട്ട് ലുക്കില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. താരം കുടുതലും തന്റെ ഗ്ലാമര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയില്‍ പോസ്റ്റാകാറുള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....