റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രൈന് വിജയിക്കാന്‍ കഴിയുമെന്ന് മേരിക്കയുടെ ഉന്നത നയതന്ത്രജ്ഞന് ആന്റണി ബ്ലിങ്കെന്‍. യുദ്ധം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് പറയാനാകില്ലെന്നും എന്നാല്‍ യുക്രൈനിന്റെ പരാജയം അനിവാര്യമല്ലെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു. സൈനിക ബലത്തില്‍ റഷ്യ ഏറെ ദൂരം മുന്നിലാണ് എന്ന് അദ്ദേഹം സമ്മതികുന്നു. എന്നാല്‍ യുക്രൈനിയന്‍ ജനതയുടെ ദൃഢനിശ്ചയത്തെ ബഹുമാനിക്കണം. രാജ്യത്തെ കീഴ്പ്പെടുത്താന്‍ മോസ്കോയ്ക്ക് കഴിയില്ലെന്ന് കാലക്രമേണ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആന്റണി ബ്ലിങ്കെന്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെ അട്ടിമറിച്ച് സ്വന്തം പാവ ഭരണം സ്ഥാപിക്കുക എന്നതാണ് മോസ്കോയുടെ ഉദ്ദേശ്യമെങ്കില്‍, 45 ദശലക്ഷം യുക്രൈനിയക്കാര്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അത് തടയുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസും മറ്റ് സഖ്യകക്ഷികളും യുദ്ധത്തിന്റെ അപകടസാധ്യതയെക്കുറിച്ച് ആശങ്കാകുലരാണെന്ന് ബ്ലിങ്കെന്‍ വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....