മലയാള ചലച്ചിത്ര അഭിനയ രംഗത്തും പിന്നണി ഗാനാലാപന രംഗത്തും അറിയപ്പെടുന്ന നടിയാണ് നിത്യ മേനോന്‍. ഒരുപാട് ഭാഷകളില്‍ താരം അഭിനയിച്ചു കഴിവ് തെളിയിക്കുകയും ഭാഷകള്‍ക്ക് അതീതമായി ആരാധകരെ നേടുകയും ചെയ്തിട്ടുണ്ട്. മികച്ച അഭിനയമാണ് തുടക്കം മുതല്‍ താരം പ്രകടിപ്പിക്കുന്നത്. താരം ഓരോ സിനിമകളിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു. മലയാളത്തിനു പുറമെ കന്നടയിലും തെലുങ്കിലും, തമിഴിലും ഹിന്ദിയിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചു. മലയാളത്തിലും പുറത്തും ഒട്ടനവധി ആരാധകരുണ്ട് താരത്തിന്. ആകാശ ഗോപുരം എന്ന ചിത്രമാണ് മലയാളത്തിലെ ആദ്യ ചിത്രം. തെലുങ്കില്‍ മോഡലൈണ്ടി, തമിഴില്‍ 180 എന്നിവയായിരുന്നു ആദ്യ ചിത്രങ്ങള്‍. തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെര്‍സല്‍ എന്നീ ചിത്രങ്ങളിലെ വേഷങള്‍ വളരെയധികം ശ്രദ്ധേയമായിരുന്നു. മികച്ച അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല പിന്നണി ഗായികയായും താരം തിളങ്ങി നില്‍ക്കുകയാണ്. സിനിമകളില്‍ സജീവമല്ലെങ്കിലും നിത്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ബോഡി ഷെയ്മിങ് എതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ താരം നേരിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പങ്കുവെയ്ക്കുമ്പോഴേക്കും അളവെടുക്കാന്‍ വരുന്നവര്‍ ഉണ്ട് എന്നാണ് താരം പറയുന്നത്. ബോഡി ഷെയ്മിങ് പല തവണ അനുഭവിച്ചിട്ടുണ്ട് എന്നും താരം പറയുന്നു. കേട്ടാല്‍ മുഖം ചുളിക്കേണ്ടി വരുന്ന മെസ്സേജുകള്‍ പോലും വരാറുണ്ട് എന്നാണ് താരം പറയുന്നത്. പലരും അവരുടെ സ്വകാര്യ ഭാഗങ്ങളുടെ ഫോട്ടോകള്‍ വരെ ഇന്‍ബോക്‌സില്‍ അയക്കാറുണ്ട് എന്നും താരം പറയുന്നുണ്ട്. പൊക്കം കുറവാണ് എന്നും തടി കൂടുതല്‍ ആണ് എന്നും എപ്പോഴും തനിക്ക് കേള്‍ക്കേണ്ടി വരാറുണ്ട് എന്നും അത് മൈന്‍ഡ് ചെയ്യാറില്ല എന്നുമാണ് താരം പറയുന്നുണ്ട്. വളരെ പെട്ടന്ന് താരത്തിന്റെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....