മലയാളി പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ സുപരിചിതമാണ് കൃഷ്ണകുമാറിന്റെ കുടുംബം.ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും ആരാധകരുണ്ടാവുക എന്നത് അപൂര്‍വ്വമാണ്. താരത്തിന്റെ കുടുംബം പങ്കുവെക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചക്ക് ഇല്ലാത്ത ദിവസങ്ങള്‍ വളരെ കുറവാണ്. കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ് താരം. ഒരൊറ്റ സിനിമയില്‍ പോലും മുഖം കാണിച്ചിട്ടില്ല എങ്കിലും ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 9 ലക്ഷം ആരാധകര്‍ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.അതുകൊണ്ടുതന്നെ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വലിയ ആരവത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. താരം ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്ത ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ളത്. സ്വിം സൂയിട്ടില്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകള്‍ ആരാധകര്‍ ആഘോഷിക്കുകയാണ്. യഥാര്‍ത്ഥ മത്സ്യ കന്യക തന്നെയാണോ എന്നാണ് ഫോട്ടോകള്‍ക്ക് താഴെ വരുന്ന കമന്റുകളുടെ ആകെത്തുക. അത്രത്തോളം മികവും സൗന്ദര്യവും ഫോട്ടോകള്‍ പ്രകടിപ്പിക്കുന്നുണ്ട് എന്ന് ചുരുക്കം. വളരെ പെട്ടന്നാണ് താരത്തിന്റെ ഫോട്ടോകള്‍ ആരാധകര്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കുകയും സമൂഹമാധ്യമങ്ങള്‍ വൈറലാവുകയും ചെയ്തത്. Haan Doobeey എന്നാണ് താരം ചിത്രങ്ങള്‍ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. താരത്തിന്റെ ശാരീരിക സൗന്ദര്യത്തിനൊപ്പം താരം ആരോഗ്യത്തിനും ഫിറ്റനസിനും പ്രാധാന്യം കൊടുല്‍ക്കുന്നതിനെ ആരാധകര്‍ മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....