റഷ്യയ്ക്ക് പുറത്ത് സൈന്യത്തെ ഉപയോഗിക്കാന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് പാര്‍ലമെന്റിന്റെ അനുമതി. പ്രസിഡന്റിന്റെ ആവശ്യത്തില്‍ വോട്ടെടുപ്പ് നടത്തിയതിനു ശേഷമാണ് പാര്‍ലമെന്റിന്റെ തീരുമാനം. യുക്രെയ്ന് സാഹചര്യം അതീവഗുരുതരമായി തുടരുന്നതിനിടെയാണ് പുടിന്റെ നിര്‍ണായക നീക്കം. 153 റഷ്യന്‍ സെനറ്റര്‍മാര്‍ തീരുമാനത്തെ പിന്താങ്ങി. തീരുമാനത്തെ എതിര്‍ത്ത് ഒരാള്‍ പോലും വോട്ടു ചെയ്തില്ല. ഒരാള്‍ പോലും വോട്ടിങ്ങില്‍നിന്നു വിട്ടുനിന്നതുമില്ല. കിഴക്കന്‍ യുക്രെയ്നിലേക്ക് തല്ക്കാലം സേനയെ അയയ്ക്കില്ലെന്നുള്ള റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍ വാദഗതികളെ തള്ളിക്കൊണ്ടാണു ഫെഡറേഷന് കൗണ്‍സിലിനു മുന്‍പാകെ പുടിന് സൈനിക വിന്യാസത്തിനുള്ള അനുമതി തേടിയത്. 'ചര്‍ച്ചകള്‍ പാരാജയപ്പെട്ടു. അക്രമത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും പാതയാണ് യുക്രെയ്ന് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്'- ഉപപ്രതിരോധ മന്ത്രി നിക്കോളെ പാങ്കോ ഫെഡറേഷന് കൗണ്‍സിലിനിടെ പറഞ്ഞു. അവര്‍ നമുക്കു മറ്റു വഴികളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....