പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനി ഹരിദാസിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രശസ്ത ആകുന്നത്. വ്യത്യസ്തമായ ഒരു അവതരണ ശൈലി ആയിരുന്നു രഞ്ജിനിയുടെത്. ഊര്‍ജ്ജസ്വലമായ, മലയാളവും ഇംഗ്ലീഷും കൂട്ടിക്കലര്‍ത്തി സംസാരിച്ചിരുന്ന ഒരു ശൈലി. രഞ്ജിനിയാണ് അവതരണത്തില്‍ മലയാള ചാനലില്‍ പുതിയൊരു ശൈലി കൊണ്ടുവന്നത്. ശക്തമായ നിലപാടുകള്‍ ഉള്ള വ്യക്തി കൂടിയാണ് ഇവര്‍. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായ താരമാണ് രഞ്ജിനി. തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ഇതിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ ആരാധകര്‍ ഇതൊക്കെ വളരെ പെട്ടെന്ന് ഏറ്റെടുകാറുണ്ട്. ചില പുതിയ ചിത്രങ്ങളാണ് താരമിപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. കാമുകനൊപ്പം സര്‍ഫിങ് പഠിക്കാന്‍ എത്തിയതാണ് രഞ്ജിനി. വര്‍ക്കല ബീച്ചില്‍ നിന്നും ശരത്തിനൊപ്പം ഉള്ള ചിത്രങ്ങള്‍ ആണ് താരം പങ്കുവെച്ചത്. വളരെ കാലമായി സെല്‍ഫിയില്‍ ഒരു കൈ പരീക്ഷിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇപ്പോഴാണ് അവസരം കൈവന്നത്. വര്‍ക്കല കാപ്പില്‍ ബീച്ചില്‍ ഇത്രയും നല്ല സര്‍ഫിങ് സൗകര്യം ഉണ്ട് എന്ന് അറിയില്ലായിരുന്നു. നല്ല ഒരുകൂട്ടം സര്‍വീസില്‍ ചങ്ങാതിമാരെയും പരിചയപ്പെട്ടു. താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ. രണ്ടു ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. നിരവധി കമന്റുകളും ഇതിനു വരുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....