കെട്ടിയോള്‍ ആണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് വീണ നന്ദകുമാര്‍. ആസിഫ് അലി ആയിരുന്നു ചിത്രത്തിലെ നായകന്‍. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. സ്വന്തം ഭാര്യയുടെ ആണെങ്കില്‍ പോലും ശരീരത്തില്‍ തൊടാന്‍ സമ്മതം വേണം എന്നതിനെ ആസ്പദമാക്കിയായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഒരുപാട് ആരാധകരെയാണ് താരത്തിന് ചിത്രത്തിലൂടെ ലഭിച്ചത്. തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് വീണ. മുംബൈയില്‍ ആണ് താരം ജനിച്ചത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിനിയാണ് വീണ. ഇപ്പോള്‍ വീണ ചില അനുഭവങ്ങള്‍ തുറന്നു പറയുകയാണ്. താരത്തിന്റെ വാക്കുകളിലൂടെ. കുട്ടിക്കാലത്ത് തന്നെ കാണാന്‍ അത്ര ഭംഗി ഒന്നും ഉണ്ടായിരുന്നില്ല. വിദ്യാഭ്യാസകാലത്ത് ആണ്‍കുട്ടികള്‍ സുഹൃത്തുക്കളായി ഉണ്ടായിരുന്നു. അതിലൊരാളുടെ താന്‍ പ്രണയം തുറന്നു പറയുകയും ചെയ്തു. പക്ഷേ അപ്പോഴൊന്നും അവനെ തന്നോട് ഇഷ്ടം തോന്നിയില്ല. എന്നാല്‍ പിന്നീട് കുറേ കാലത്തിനുശേഷം അവന്‍ തന്നെ തേടിയെത്തി. സിനിമയില്‍ വന്നതിനു ശേഷം ഉള്ള മാറ്റങ്ങള്‍ കണ്ടു ആണ് അവന്‍ വന്നത്. അന്ന് പറഞ്ഞ ഇഷ്ടത്തിലുള്ള മറുപടിയും ആയിട്ടായിരുന്നു അവന്റെ വരവ്. പക്ഷേ അത് ഞാന്‍ നിരസിച്ചു. കാരണം സിനിമയില്‍ എത്തിയ ശേഷം അവനു പ്രണയം തന്നോട് ആയിരുന്നില്ല. ആത്മാര്‍ത്ഥമായ പ്രണയം ആയിരുന്നില്ല അത്. അവന് ഇഷ്ടം തോന്നിയത് തന്റെ ശരീരത്തോട് ആയിരുന്നു. തന്റെ ശരീരത്തില്‍ വന്ന മാറ്റങ്ങളാണ് അവന് പെട്ടെന്ന് ഇഷ്ടം ഉണ്ടാവാന്‍ കാരണം. തന്റെ ശരീരം മോഹിച്ചാണ് അവന്‍ എത്തിയത്. അതു മനസ്സിലായി അതുകൊണ്ടാണ് താന്‍ വേണ്ട എന്ന് വെച്ചത്. പരിശുദ്ധിയുള്ള പ്രണയം ആണ് താന്‍ ആഗ്രഹിക്കുന്നത്. തനിക്ക് ശ്വസിക്കാന്‍ സ്‌പേസ് തരുന്ന ആളായിരിക്കണം. ഒന്നിച്ചു ജീവിക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും സന്തോഷത്തോടെ ഇരിക്കണം. അതാണ് ആഗ്രഹമെന്ന് താരം പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....