നിരവധി പരമ്പരകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ചെയ്തിട്ടുള്ള നടിയാണ് അനുശ്രീ. ബാലതാരം ആയിട്ടായിരുന്നു അനുശ്രീ അഭിനയരംഗത്തെത്തുന്നത്. വിവാഹശേഷം സീരിയലുകളില്‍ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു ഈ താരം. ഇപ്പോള്‍ അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് അനുശ്രീ. പ്രണയവിവാഹമായിരുന്നു നടിയുടെത്. ക്യാമറാമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. ഇവരുടെ പ്രണയം വീട്ടില്‍ അറിഞ്ഞപ്പോള്‍ താല്‍പര്യമുണ്ടായിരുന്നില്ല, കെട്ടിച്ച് തരില്ലെന്ന് തോന്നിയതോടെയാണ് അനുശ്രീ വിഷ്ണുവിനൊപ്പം പോയത്. വിഷ്ണുവുമായി പ്രണയം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ ഇതേക്കുറിച്ച് അമ്മയോട് പറഞ്ഞിരുന്നുവെന്ന് നടി പറയുന്നു. എന്നാല്‍ അപ്പോള്‍ തന്നെ അമ്മ ഫോണ്‍ വാങ്ങി വെച്ചു. പിന്നെ കുറെ നിബന്ധനയും വെച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും സമ്മതിക്കാതെ ആയതോടെയാണ് വീടുവിട്ടിറങ്ങി പോയത്. അനുശ്രീ ജനിച്ചത് ചെന്നൈയില്‍ ആണെങ്കിലും, വളര്‍ന്നത് ഡല്‍ഹിയിലാണ്. വിഷ്ണുവുമായി പ്രണയം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ ഇതേക്കുറിച്ച് അമ്മയോട് പറഞ്ഞിരുന്നുവെന്ന് നടി പറയുന്നു. എന്നാല്‍ അപ്പോള്‍ തന്നെ അമ്മ ഫോണ്‍ വാങ്ങി വെച്ചു. പിന്നെ കുറെ നിബന്ധനയും വെച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും സമ്മതിക്കാതെ ആയതോടെയാണ് വീടുവിട്ടിറങ്ങി പോയത്. അനുശ്രീ ജനിച്ചത് ചെന്നൈയില്‍ ആണെങ്കിലും, വളര്‍ന്നത് ഡല്‍ഹിയിലാണ്. ഒരു നല്ലൊരു അഭിനേത്രി എന്നത് പോലെ നല്ലൊരു പാട്ടുകാരി കൂടിയാണ് അനുശ്രീ. തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നേരത്തെ ഈ താരം എത്തിയിരുന്നു. കല്യാണത്തിന് മുന്‍പ് അമ്മ വേറെ പിള്ളേരെ സ്‌നേഹിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നില്ലെന്ന് താരം പറയുന്നു. എന്നെ മാത്രമേ സ്‌നേഹിക്കാവൂ, വേറെ പിള്ളേരെ എടുക്കാനോ സ്‌നേഹിക്കാനോ പാടില്ല എന്നാണ്. കല്യാണം കഴിഞ്ഞപ്പോള്‍ വിഷ്ണു വേറെ പിള്ളേരെ എടുക്കുന്നതോ കൊഞ്ചിക്കുന്നതോ ഇഷ്ടമല്ലെന്നും താരം പറഞ്ഞിരുന്നു. എല്ലാ വഴക്കുകളും ഞാനാണ് ഉണ്ടാക്കാറുള്ളത്. നിസാര കാര്യത്തിനായിരിക്കും വഴക്ക്. ഞാന്‍ തുടങ്ങി കുറച്ച് കഴിയുമ്പോള്‍ അവന്‍ റെയ്‌സാവും, പിന്നെ ഞാന്‍ സൈലന്റാവും. അത് കണ്ടാല്‍ അവന് വിഷമമാണ്. അപ്പോള്‍ വന്ന് സോറി പറഞ്ഞ് കോംപ്രമൈസിന് വരുമെന്നുമായിരുന്നു നടി പറഞ്ഞത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....