താന്‍ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ പങ്കുവച്ച് നടി ദിവ്യങ്ക ത്രിപാഠി. ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ദിവ്യങ്ക. വലിയൊരു ബ്രേക്കിങ് സിനിമയ്ക്ക് വേണ്ടി സംവിധായകനുമായി കിടക്ക പങ്കിടണം എന്നാണ് പറഞ്ഞതെന്നും, എതിര്‍ത്തപ്പോള്‍ തന്നെ കുറിച്ച് വ്യാജ വാര്‍ത്ത പരത്തിയതായും ഭീഷണിപ്പെടുത്തിയതായും നടി വെളിപ്പെടുത്തി. ദിവ്യങ്കയുടെ വാക്കുകള്‍ 'ഒരു ഷോ അവസാനിച്ചു കഴിഞ്ഞാല്‍ അവിടെ അടുത്ത പ്രശ്‌നം തുടങ്ങും. കൈയ്യില്‍ പണമേ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ബില്ലുകളും ഇഎംഐയുമെല്ലാം തനിച്ച് അടയ്‌ക്കേണ്ടിയിരുന്നു. ഒരുപാട് സമ്മര്‍ദങ്ങളില്‍പ്പെട്ടിരുന്ന സമയം. അങ്ങനെയിരിക്കേയാണ് ഒരു സിനിമയില്‍ അവസരം വരുന്നത്. സംവിധായകനൊപ്പം കിടക്ക പങ്കിടണം, പകരം വലിയൊരു ബ്രേക്കിങ് ചിത്രം നിങ്ങള്‍ക്കു കിട്ടും. ഇതായിരുന്നു എനിക്ക് വന്ന ഓഫര്‍. എല്ലാവരും ഇങ്ങനെ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാണ് അവര്‍ നിങ്ങളെ പ്രലോഭിപ്പിക്കുക. അവര്‍ക്കൊപ്പം പോയില്ലെങ്കില്‍ നമ്മുടെ കരിയര്‍ നശിപ്പിക്കുമെന്ന ഭീഷണി വരെ അവര്‍ ഉയര്‍ത്തും. ഒരിക്കല്‍ ഒരു പ്രൊഡക്ഷന്‍ അസിസ്റ്റന്റിന്റെ ഉപദേശം കേള്‍ക്കാതിരുന്നതിന് അയാള്‍ പ്രതികാരത്തോടെ എന്നോട് പെരുമാറി. എന്നെ കുറിച്ച് വ്യാജ വാര്‍ത്ത പരത്തി. ഇത് എന്റെ സല്‍പേരിന് കളങ്കമുണ്ടാക്കി. ഞാന്‍ സിനിമയ്ക്ക് യോജിച്ച ആളല്ല, ഒപ്പം ജോലി ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ആളാണ് എന്ന നിലയില്‍ മുദ്രകുത്തപ്പെട്ടു'.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....