മലപ്പുറം ജില്ലാ സമ്മേളനത്തില്‍ സമസ്തയെ പ്രശംസിച്ച് സിപിഐഎം സംഘടനാ റിപ്പോര്‍ട്ട്. വഖഫ് വിഷയത്തില്‍ ഇ.കെ, എ.പി സമസ്തകള്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുസ്ലിം ലീഗ് വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിച്ചു. ഇരു സമസ്തയുടേയും നിലപാട് നിര്‍ണായകമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിക്കുമെന്ന് പ്രതീക്ഷിച്ച പെരിന്തല്‍മണ്ണ മണ്ഡലത്തിലെ തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യമെന്നാണ് സ്വയം വിമര്‍ശനം. നേരത്തെ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ലീഗിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. മുസ്ലിം കേന്ദ്രീകൃത മേഖലകളില്‍ പാര്‍ട്ടിക്ക് വലിയ വളര്‍ച്ചയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്മേളന കാലയളവില്‍ ബ്രാഞ്ചുകളുടെ എണ്ണത്തില്‍ 21 % വര്‍ധനയുണ്ടായി. യഥാര്‍ത്ഥ മത വിശ്വസികള്‍ സിപിഐഎമ്മുമായി അടുക്കുകയാണെന്നും ജില്ലാ സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....