മന്ത്രവാദ ചികിത്സയ്ക്കിടെ മകള്‍ മരിച്ചെന്ന പരാതി പിന്‍വലിക്കാന്‍ സമര്‍ദമുണ്ടെന്ന് മരിച്ച നൂര്‍ജഹാന്റെ മാതാവ് കുഞ്ഞായിഷ. ഇന്നലെ പുലര്‍ച്ചെയാണ് കോഴിക്കോട് കല്ലാച്ചി കുനിങ്ങാട് സ്വദേശിനി നൂര്ജഹാന് ആലുവയില്‍ വച്ച് മരിച്ചത്. നൂര്‍ജഹാന്റെ മക്കളാണ് ഭീഷണിപ്പെടുത്തുന്നതെന്ന് കുഞ്ഞായിഷ പറഞ്ഞു. നൂര്ജഹാന് ചികിത്സ നല്‍കുന്നതിന് പകരം ഭര്‍ത്താവ് മന്ത്രവാദം നടത്തിയെന്നാണ് മാതാവ് പറയുന്നത്. കുടുംബത്തില്‍ മുന്‍പും മന്ത്രവാദ മരണം സംഭവിച്ചിട്ടുണ്ട്. നൂര്‍ജഹാന്റെ ആദ്യ കുഞ്ഞിന് ട്യൂമര്‍ വന്നിട്ടും ചികിത്സ നല്‍കിയെല്ലെന്ന് കുഞ്ഞായിഷ ആരോപിക്കുന്നു. ചികിത്സ നല്‍കാതെ മന്ത്രവാദം ചെയ്താണ് കുഞ്ഞ് മരിച്ചു പോയതെന്നും കുഞ്ഞായിഷ വ്യക്തമാക്കി. അതേസമയം, നൂര്‍ജഹാന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. വടകര താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. വളയം പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമായിരിക്കും പോസ്റ്റ്മോര്‍ട്ടം. ത്വക്ക് രോഗ ചികിത്സിക്കിടെ ആലുവായിലെ മന്ത്രവാദ ചികിത്സാ കേന്ദ്രത്തില്‍ വെച്ച് ഇന്നലെ പുലര്‍ച്ചെ നൂര്ജഹാന് മരിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. ആധുനിക ചികിത്സ നല്കാന് ഭര്‍ത്താവും മക്കളും തയ്യാറായില്ലെന്ന് നൂര്‍ജഹാന്റെ മാതാവും, ബന്ധുവും വളയം പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....