അറക്കല്‍ രാജകുടുംബത്തിന്റെ നാല്‍പ്പതാമത് സുല്‍ത്താനായി ആദിരാജ ഹമീദ് ഹുസൈന് കോയമ്മ സ്ഥാനമേറ്റു. ആദിരാജ മറിയുമ്മയുടെ നിര്യാണത്തെത്തുടര്‍ന്നാണ് കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം സുല്‍ത്താന്‍ പദവി ഏറ്റെടുത്തത്. അന്തരിച്ച ബീവിയുടെ മകന് അബ്ദുള്‍ ഷുക്കൂര്‍ ആദി രാജ കുടുംബത്തിന്റെ അധികാര ചിഹ്നമായ വാള് ആദിരാജ് ഹമീദ് ഹുസൈന് കോയമ്മക്ക് കൈമാറി. അറയ്ക്കല്‍ രാജവംശത്തിന്റെ 40ാമത് അധികാരിയായാണ് ആദിരാജ ഹമീദ് ഹുസൈന് കോയമ്മ സ്ഥാനമേറ്റത്. പരേതയായ കല്ലപുതിയ വീട്ടില്‍ ഷഹീദയാണ് ഭാര്യ. ഇബ്രാഹിം ഹമീസ് മകനാണ്. പരമ്പരാഗതമായി അറയ്ല് രാജവംശം ആണ്, പെണ് വ്യത്യാസമില്ലാതെ കുടുംബത്തിലെ മൂത്തയാള്‍ക്ക് അധികാരം കൈമാറലാണ് ചെയ്യാറ്. 23 വര്‍ഷത്തിനു ശേഷമാണ് അറയ്ക്കല്‍ സുല്‍ത്താന്‍ പദവി ഒരു പുരുഷന് ലഭിക്കുന്നത്. ഇതുവരെയുണ്ടായിരുന്ന 39 കിരീടാവകാശികളില്‍ 13 പേരും സ്ത്രീകളായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....