പാകിസ്താനില്‍ ആള്‍ക്കൂട്ടം തകര്‍ത്ത അമ്പലം പുനര്‍മനിര്‍മിച്ചു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ശ്രീ പരം ഹാന്‍സ് ജി മഹാരാജ് അമ്പലമാണ് കഴിഞ്ഞ വര്‍ഷം തകര്‍ത്തത്. പിന്നീട് ഇത് പുനര്‍നിര്‍മിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹ്മദ് അമ്പലം ഉദ്ഘാടനം ചെയ്തു. ജാമിയത്ത് ഉലമയെ ഇസ്ലാം ഫസല്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിക്കാരും ചില ഇസ്ലാമിക ആത്മീയ നേതാക്കളും നയിച്ച സംഘമാണ് കഴിഞ്ഞ ഡിസംബറില്‍ അമ്പലം തകര്‍ത്തത്. അമ്പലം എത്രയും വേഗം പുനര്‍നിര്‍മിക്കണമെന്നും ഇതിനുള്ള പണം അമ്പലം പൊളിച്ചവരില്‍ നിന്ന് ഈടാക്കണമെന്നും ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹ്മദ് അന്ന് ഉത്തരവിട്ടു. തുടര്‍ന്ന് ക്ഷേത്രം പുനര്‍നിര്‍മിക്കുകയും കഴിഞ്ഞ തിങ്കളാഴ്ച ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് അമ്പലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുകയുമായിരുന്നു. ഈ ചടങ്ങിലാണ് ജസ്റ്റിസ് ഗുല്‍സാര്‍ അഹ്മദ് പങ്കെടുത്തത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....