രണ്ടു മുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അടിയന്തര ആവശ്യങ്ങള്‍ക്ക്, ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സീനായ കോവാക്സിന് ഉപയോഗിക്കുന്നതിനുള്ള അനുമതി തേടി ഭാരത് ബയോടെക്കിന്റെ യുഎസിലെ പങ്കാളിത്ത കമ്പനിയായ ഒക്യുജെന്‍. യുഎസിനു പുറത്തുള്ള ഒരു വിഭാഗം കുട്ടികളില്‍ നടത്തിയ കോവാക്സിന് പരീക്ഷണത്തിന്റെ ഡേറ്റയും ഒക്യുജെന്‍ കൈമാറിയിട്ടുണ്ട്. എന്നാല്‍ ഈ സാംപിളുകളുടെ മാത്രം അടിസ്ഥാനത്തില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) കോവാക്സിന് ഉപയോഗത്തിനുള്ള അനുമതി നല്കാന് സാധ്യത കുറവാണ്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതോടെ 17 രാജ്യങ്ങളിലാണ് നിലവില്‍ കോവാക്സിന് ഉപയോഗിക്കുന്നത്. 20 ദിവസങ്ങള്‍ക്കിടെ കോവാക്സിന്റെ 2 ഡോസുകളും സ്വീകരിച്ച രണ്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള 526 കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് വാക്സീന് അംഗീകാരത്തിനായി ഒക്യുജെന്‍ സമര്‍പിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....