എയര്‍ ഇന്ത്യ ദുബായ് വിമാനം നേരത്തെ ടേക്ക് ഓഫ് ചെയ്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍. വിമാനത്തില്‍ പോകാനാകാത്ത അന്‍പതിലധികം യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയാണ്.വൈകീട്ട് 8.25 ന് പോകേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പുറപ്പെട്ടത്. വിമാന സമയത്തിലെ മാറ്റം യാത്രക്കാരെ അറിയിക്കാതെയാണ് ഉച്ചയ്ക്ക് പുറപ്പെട്ടത്. എന്നാല്‍ ഫ്ളൈറ്റ് സമയത്തിലെ മാറ്റം ഇ.മെയില്‍ അയച്ചിരുന്നെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. വിമാനത്തില്‍ പോകാന്‍ സാധിക്കാത്ത യാത്രക്കാരെ ഷാര്‍ജയിലേക്ക് പോകാന്‍ സൗകര്യമൊരുക്കാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എന്നാല്‍ ക്വാറന്റീന്, ജോലി സമയം എന്നിവ കാരണം പലര്‍ക്കും ഈ ബദല്‍മാര്‍ഗം സ്വീകാര്യമല്ല. നാളെ പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഏഴ് സീറ്റ് മാത്രമേ നാളത്തെ വിമാനത്തില്‍ ബാക്കിയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചിരുന്നതായി യാത്രക്കാരിലൊരാളായ രഹനാസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....