കൊല്ലം : പനവേല്‍, കന്യാകുമാരി ദേശീയപാതയില്‍ കൊല്ലം മേഖലയിലും ടോള്‍ വരുന്നു. ബൈപ്പാസില്‍ ടോള്‍ പിരിവിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ടോള്‍ ബൂത്തിന്റെ പണി പൂര്‍ത്തിയായാല്‍ ഉടന്‍ പിരിവു തുടങ്ങും.
കാവനാട് ആല്‍ത്തറമൂടിനും കുരീപ്പുഴയ്ക്കും ഇടയിലാണ് ടോള്‍ ബൂത്ത്. ഉത്തരേന്ത്യന്‍ കമ്പനിയാണ് ടോള്‍ പിരിക്കുന്നതിനു കരാര്‍ എടുത്തത്. ദേശീയപാത അതോറിറ്റിക്ക് പ്രതിവര്‍ഷം 11.52 കോടി രൂപ ടോള്‍ പിരിവിലൂടെ വരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്.
ബൈപാസ് റോഡിന്റെ ഉദ്ഘാടനം നടന്നിട്ടു രണ്ടു വര്‍ഷം പൂര്‍ത്തിയാകുകയാണ്. 2019 ജനുവരി 15നു ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപാസ് ഉദ്ഘാടനം ചെയ്തത്. പാതയുടെ നിര്‍മാണത്തോടൊപ്പം ടോള്‍ പ്ലാസയും നിര്‍മിച്ചിരുന്നു. ഇപ്പോള്‍ പണം ഇൗടാക്കുന്നതിനുള്ള യന്ത്ര സംവിധാനം ആണ് ഒരുക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....