ബോംബേ: രാജ്യദ്രോഹക്കേസില്‍ നടി കങ്കണ റണൗട്ടിനെ ചോദ്യം ചെയ്യാന്‍ കൂടുതല്‍ സമയം ചോദിച്ച പൊലീസിനെതിരെ ബോംബേ ഹൈക്കോടതി. കങ്കണയെയും സഹോദരി രംഗോലി ചാന്ദലിനെയും ജനുവരി 25 വരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടു.
സോഷ്യല്‍ മീഡിയയില്‍ കലാപം സൃഷ്ടിക്കുന്ന തരത്തില്‍ പോസ്റ്റിട്ടതിനാണ് കങ്കണയുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. ബാന്ദ്ര പൊലീസാണഅ കേസെടുത്തത്. അഭിഭാഷകന് റിസ്വാന് മെര്ചന്റിന്റെ പരാതിയിലാണ് കേസ്.തുടര്‍ന്ന് കങ്കണ ചോദ്യം ചെയ്യലിനായി ബാന്ദ്ര സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം ജോലി സംബന്ധമായ ആവശ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വീട്ടിലേക്ക് മടങ്ങിപ്പോയി.
തുടര്‍ന്ന് ബാന്ദ്ര പൊലീസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് കാണിച്ച് കോടതിയെ സമീപിച്ചു. ഈ ഹര്‍ജി പരിഗണിക്കവെയാണ് താരത്തെ ചോദ്യം ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന് പൊലീസ് ആവശ്യം ഉന്നയിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....