തിരുവനന്തപുരം: ജനുവരി 16ന് സംസ്ഥാനത്ത് കോവിഡ് പ്രതിരോധ മരുന്ന് വിതരണത്തിനായി 133 കേന്ദ്രങ്ങള്‍. ഓരോ കേന്ദ്രങ്ങളിലും 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന് സ്വീകരിക്കാനുള്ള സജ്ജീകരണം ഓരോ കേന്ദ്രത്തിലും ഒരുക്കും.എറണാകുളം 12, തിരുവനന്തപുരം 11, കോഴിക്കോട് 11, ബാക്കിയുള്ള ഓരോ ജില്ലകളിലും 9 വീതം കേന്ദ്രങ്ങളാണ് ഉണ്ടാകുക. സര്‍ക്കാര്‍ ,സ്വകാര്യ മേഖലകളിലെ ആശുപത്രികളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
മെഡിക്കല്‍ കോളേജുകള്‍ മുതല്‍ പ്രൈമറി ഹെല്‍ത്ത് സെന്‍്ററുകള്‍ വരെ ഇതില്‍ ഉള്‍പ്പെടും.ഡോക്ടര്‍മാര്‍ മുതല്‍ ആശാ വര്‍ക്കര്‍ വരെയുള്ളവര്‍ക്കാണ് ആദ്യദിനം വാക്സിന് നല്‍കുക.രണ്ടാം ഘട്ടത്തില്‍ പോലീസുകാര്‍, മുനിസിപ്പല്‍ ജീവനക്കാര്‍ , മുതിന്ന പൗരന്മാര് എന്നിവര്‍ക്ക് വാക്സിന് വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകളും പുരോഗമിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....