ഫൈസര്‍-ബയോടെക് കൊവിഡ് വാക്സിന് വിശ്വാസ്യ യോഗ്യമല്ലെന്ന് ഇറാന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖംനഇ. ഇതേ തുടര്‍ന്ന് ഓര്‍ഡര്‍ ചെയ്ത ഫൈസര്‍ വാക്സിന് ഡോസുകള്‍ ഇറാനിയന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.
അമേരിക്കയില്‍ നിന്നും യുകെയില്‍ നിന്നും ഉല്പാദിപ്പിക്കപ്പെട്ട വാക്സിനുകള്‍ വിശ്വാസ്യ യോഗ്യമല്ലെന്നാണ് ഇറാന് പരമോന്നത നേതാവ് വിശദീകരണം നല്‍കിയത്. ഇദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ശേഷം 150,000 ഡോസുകളുടെ ഓര്‍ഡറാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. ' യുഎസ്, ബ്രിട്ടീഷ് വാക്സിനുകള്‍ വിലക്കപ്പെട്ടതാണ്. അവരെ ഒരു തരത്തിലും വിശ്വസിക്കാന്‍ പറ്റില്ല. മറ്റു രാജ്യങ്ങളെ മലിനപ്പെടുത്താന്‍ അവര്‍ ശ്രമിച്ചേക്കാം,' ഖാംനൗ തെഹ്റാനില്‍ വെച്ച് നടന്ന ടെലിവിഷന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....