നിയമസഭയ്ക്കുള്ളില്‍ പാര്‍ട്ടി ആധിപത്യം ശക്തമാക്കി ലീഗിന്റെ രാഷ്ട്രീയ മുഖമായിമാറാന്‍ മുനര്‍വലി തങ്ങള്‍ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ലീഗിനുള്ളില്‍ യുവാക്കള്‍ക്ക് നീറ്റ് നേടിക്കൊടുക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.
നിലവില്‍ കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളെ എതിര്‍ക്കുന്നവരില്‍ ചിലര്‍ ഇദ്ദേഹത്തിനൊപ്പമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 സീറ്റിനായി വാദിച്ച്, 30 സീറ്റെങ്കിലും ഉറപ്പിക്കുകയാണ് ലക്ഷ്യം. ഇതില്‍ 10 സീറ്റില്‍ സ്വന്തം ആളുകള്‍ ആയിരിക്കും സ്ഥാനാര്‍ത്ഥികള്‍. മധ്യകേരളത്തില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി ശക്തികേന്ദ്രങ്ങളിലെ സീറ്റിലും കണ്ണുണ്ട്. ഇതിനായി ലീഗ് അണിയറ നീക്കം സജീവമാക്കി.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പിടിച്ചുനിന്നത് ലീഗ് കേന്ദ്രങ്ങളിലാണെന്നാണ് നേതാക്കളുടെ വാദം. കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് ആവര്‍ത്തിച്ച് തങ്ങള്‍ക്ക് അധികസീറ്റിന് അര്‍ഹതയുണ്ടെന്ന് സ്ഥാപിക്കാനാണ് ശ്രമം. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ വന്‍ തോല്‍വിയില്‍നിന്ന് രക്ഷിച്ചത് ലീഗാണെന്ന് കോണ്‍ഗ്രസ് നേതാക്കളും സമ്മതിക്കുന്നുണ്ട്. 35 സീറ്റ് ചോദിച്ച് 30ലേക്ക് വിട്ടുവീഴ്ച എന്നതാണ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 24 മണ്ഡലങ്ങളിലാണ് ലീഗ് മത്സരിച്ചത്. പതിനെട്ടിടത്ത് ജയിച്ചു. ഇപ്പോള്‍ എല്‍ജെഡിയും കേരളാ കോണ്‍ഗ്രസും മുന്നണി വിട്ടതിനാല്‍ 22 സീറ്റുകള്‍ അധികമായുണ്ട്. കഴിഞ്ഞ തവണ എറണാകുളത്തിന് തെക്ക് ഒരു സീറ്റ് മാത്രമാണ് (പുനലൂര്‍) കിട്ടിയത്. ഇക്കുറി തിരുവനന്തപുരമടക്കം എല്ലാ ജില്ലകളിലും സീറ്റ് വേണം. ഇതില്‍ വര്‍ക്കല, കരുനാഗപ്പള്ളി, പൂഞ്ഞാര്‍, അമ്പലപ്പുഴ എന്നിവ കണ്ടുവച്ചുകഴിഞ്ഞു.
കണ്ണൂരില്‍ തളിപ്പറമ്പ്, കണ്ണൂര്‍, കൂത്തുപറമ്പ് എന്നീ സീറ്റുകള്‍ ചോദിക്കും. കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂരും. കോഴിക്കോട് നിലവില്‍ അഞ്ച് സീറ്റിലാണ് മത്സരിച്ചത്. ഒപ്പം പേരാമ്പ്ര, ബേപ്പൂര്‍, കുന്നമംഗലം എന്നിവക്ക് വാദിക്കും. വയനാട്ടിലെ കല്‍പ്പറ്റ, പാലക്കാട്ടെ പട്ടാമ്പി, ഒറ്റപ്പാലം, തൃശൂരില്‍ കുന്നംകുളം, കൊടുങ്ങല്ലൂര്‍ എന്നിവയും മുനവര്‍ അലിയുടെ ലിസ്റ്റിലുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് പകരം താനുമായി കോണ്‍ഗ്രസ് ചര്‍ച്ച എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് നീക്കം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....