അബുദാബി: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച് മാധ്യമങ്ങളെ കുറ്റപ്പെടുത്തി യുഎഇ മന്ത്രി. പ്രതിസന്ധി പരിഹരിക്കാന്‍ മാധ്യമങ്ങള്‍ സമ്മതിയ്ക്കുന്നില്ലെന്നാണ് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് വ്യക്തമാക്കിയിരിക്കുന്നത്. പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട നല്ല നീക്കങ്ങള്‍ പോലും അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നര വര്‍ഷത്തിലേറെയായി നീണ്ടു നില്‍ക്കുന്ന ഖത്തറും ചതുര്‍ രാജ്യങ്ങളും തമ്മിലുള്ള ഭിന്നത അവസാനിക്കാന്‍ വഴിതുറന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യു.എ.ഇ മന്ത്രിയുടെ പ്രസ്താവന. അനുരഞ്ജന ചര്‍ച്ചയിലൂടെ നയപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
എന്നാല്‍ പരിഹാര ഉടമ്ബടികളെ താഴ്ത്തിക്കെട്ടുന്ന രീതിയാണ് ഖത്തര്‍ മാധ്യമങ്ങളുടേതെന്ന് മന്ത്രി വിമര്‍ശിച്ചു. ദുരൂഹമായ ഈ പ്രവണത വിശദീകരിക്കുക എളുപ്പമല്ലെന്നും യു.എ.ഇ മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഖത്തറും ചതുര്‍ രാജ്യങ്ങളും തമ്മില്‍ രൂപപ്പെട്ട അകല്‍ച്ച പരിഹരിക്കാന്‍ കുവൈത്തും അമേരിക്കയും മുന്‍കൈയെടുത്ത് നടത്തിയ സമവായം വിജയത്തിലേക്ക് അടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇരുപക്ഷവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജനുവരി അഞ്ചിന് സൗദിയില്‍ ചേരുന്ന ജി.സി.സി ഉച്ചകോടിയില്‍ പ്രശ്നപരിഹാര ഫോര്‍മുല അംഗീകരിച്ചേക്കുമെന്നും കുവൈത്ത് സൂചന നല്‍കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....