പ്രമുഖ ബൈക്ക് നിര്‍മ്മാതാക്കളായ എം വി അഗസ്ത പുറത്തിറക്കിയ ലിമിറ്റഡ് എഡിഷന് സൂപ്പര്‍ ബൈക്കുകള്‍ക്ക് വന്‍ സ്വീകാര്യത. സൂപ്പര്‍വെലോസ് ആല്ഫൈന് എന്ന പേരിലാണ് എം.വി. അഗസ്തയുടെ ആനിവേഴ്സറി എഡിഷന് സൂപ്പര്‍ ബൈക്ക് പുറത്തിറങ്ങിയത്. കമ്പനി ആരംഭിച്ച് എഴുപത്തഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ മോഡലിന്റെ കടന്നുവരവ്.
ഫ്രഞ്ച് സ്പോര്‍ട്സ് കാര്‍ നിര്‍മാതാക്കളായ ആല്‍ഫൈനുമായി സഹകരിച്ച് 110 യൂണിറ്റ് സ്പെഷ്യല്‍ എഡിഷന് സൂപ്പര്‍വെലോസ് ആല്‍ഫൈനാണ് നിര്‍മിച്ചത്. സൂപ്പര്‍വെലോസ് ബൈക്കുകളില്‍ നല്‍കിയിട്ടുള്ള 800 സിസി ഇന്‍ലൈന്‍ മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിലുമുള്ളത്. ഇത് 143 ബി.എച്ച്.പി പവര്‍ ഉത്പാദിപ്പിക്കും. സ്പോര്‍ട്സ് ബൈക്കുകളുടെ രൂപകല്‍പ്പനയോട് നീതി പുലര്‍ത്തുന്ന ഡിസൈനിലാണ് സൂപ്പര്‍വെലോസ് ആല്‍ഫൈനും ഒരുങ്ങിയിട്ടുള്ളത്. ഇഗ്നീഷന്‍ സ്വിച്ചിന് സമീപത്തായി വാഹനത്തിന്റെ യൂണിറ്റ് നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....