വിവോ പുതിയ എക്‌സ് 60 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ടന്‍ വിപണിയില്‍ അവതരിപ്പിക്കും. രണ്ട് സ്മാര്‍ട്ട്‌ഫോണുകളായ വിവോ എക്‌സ് 60, എക്‌സ് 60 പ്രോ എന്നിവ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം കമ്പനി പുറത്തിറക്കിയ പുതിയ ഒറിജിനോസ് പ്ലാറ്റഫോമിലായിരിക്കും ഈ രണ്ട് ഹാന്‍ഡ്സെറ്റുകളും പ്രവര്‍ത്തിക്കുന്നത്.സ്റ്റാന്‍ഡേര്‍ഡ് എക്‌സ് 60 ഉം എക്‌സ് 60 പ്രോയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്നാണ് ഡിസ്പ്ലേ. കൂടുതല്‍ പ്രീമിയം വിവോ എക്‌സ് 60 പ്രോയ്ക്ക് ഒരു ബെന്‍ഡഡ് ഡിസ്പ്ലേ ലഭിക്കും. എക്‌സ് 60 സ്മാര്‍ട്ഫോണ്‍ യഥാക്രമംഒരു ഫളാറ്റ് സ്‌ക്രീന്‍ അവതരിപ്പിക്കും. ബ്ലാക്ക്, വൈറ്റ്, ബ്ലൂ തുടങ്ങിയ ഗ്രേഡിയന്റ് കളര്‍ ഓപ്ഷനുകള്‍ ഉപയോഗിച്ചാണ് വിവോ എക്‌സ് 60 പട്ടികപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വിവോ എക്‌സ് 60 പ്രോ ബ്ലാക്ക്, ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ മാത്രമേ ലഭ്യമാകുകയുള്ളു.
സ്മാര്‍ട്ട്‌ഫോണിന് ട്രിപ്പിള്‍ റിയര്‍ ക്യാമറകളും പ്രോ വേരിയന്റിന് പിന്നില്‍ ക്വാഡ് ക്യാമറ സെറ്റപ്പുമാണ് വരുന്നത്. രണ്ട് ഫോണുകളിലും സെല്‍ഫി ക്യാമറയ്ക്കായി മുന്‍വശത്ത് പഞ്ച് ഹോള്‍ കട്ട്ഔട്ടും നല്‍കും.
വിവോ എക്‌സ് 60യില്‍ 8 ജിബി റാമും 128 ജിബി, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഓപ്ഷനുകളും ലഭിക്കും. വിവോ എക്‌സ് 60 പ്രോ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനില്‍ ലഭ്യമാണ്. രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ക്കും സാംസങ്ങിന്റെ എക്‌സിനോസ് 1080 പ്രോസസറാണ് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....