പാലക്കാട് : പുതിയ പരിഷ്കാരങ്ങളുമായി കെഎസ്ആര്‍ടിസി രംഗത്തിറങ്ങുന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനമാകുന്ന ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍. അതില്‍ ബസിന്റെ സമയം, സ്റ്റോപ്പ്, റൂട്ട് എല്ലാം കൃത്യമായി അറിയാന്‍ സാധിക്കും. ഇതുവഴി ബസ് എവിടെ എത്തി എന്നതുള്‍പ്പെടെ യാത്രക്കാര്‍ക്ക് അറിയാനാകും. ഭാവിയിലെ സര്‍വീസുകള്‍ കൂടി മുന്നില്‍ കണ്ട് ജില്ലയില്‍ നിലവില്‍ ബസ് ഉള്ളതും ഇല്ലാത്തതുമായ എല്ലാ റൂട്ടുകളും ആപ്പില്‍ ഉള്‍ക്കൊള്ളിക്കാനായി അടയാളപ്പെടുത്തിത്തുടങ്ങി.
ജനുവരിയില്‍ പുതിയ ആപ് പുറത്തിറക്കും. ഒപ്പം എന്റെ കെഎസ്ആര്‍ടിസി ആപ് വഴി ടിക്കറ്റ് ബുക്കിങ്ങും സാധ്യമാകുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ടി.എ.ഉബൈദ് അറിയിച്ചു. ഇതോടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുങ്ങുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....