ലോകമെമ്പാടുമുളളവരുടെ പ്രീയഓണ്‍ലൈന്‍ ഗെയിം ആയ പബ്ജി മൊബൈല്‍ ഇന്ത്യാ ഗെയിം ലോഞ്ചിന് ഗവണ്‍മെന്റിന്റെ അനുമതി കാത്തിരിക്കുന്ന ഈ സ്മാഷ്-ഹിറ്റ് ബാറ്റില്‍ റോയല്‍ ഗെയിമിന്റെ സെന്‍സറിങ് പ്രശ്നങ്ങള്‍ കാരണം ഐടി മന്ത്രാലയം അനുമതി നിഷേധിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് പബ്ജി മൊബൈല്‍ ഇന്ത്യ ഗെയിം ലോഞ്ച് ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് അറിയിച്ചിരിക്കുന്നത്.
പബ്ജി മൊബൈല്‍ ഇന്ത്യയ്ക്ക് ഏതെങ്കിലും വെബ്‌സൈറ്റുകള്‍ / മൊബൈല്‍ അപ്ലിക്കേഷനുകള്‍ / സര്‍വ്വീസ് എന്നിവ ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല എന്നാണ് ഐടി മന്ത്രാലയം വിവരാവകാശത്തിന് നല്‍കിയ മറുപടിയില്‍ അറിയിച്ചിരിക്കുന്നത്.ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയിലൂടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ പബ്ജി മൊബൈല്‍ ഇന്ത്യ എന്ന ഗെയിമിങ് ആപ്പിന് അനുമതി നല്‍കിയിട്ടുണ്ടോ എന്നാണ് രണ്ട് വിവരാവകാശ അപേക്ഷകളിലും ചോദിച്ചത്. പബ്ജി കോര്‍പ്പറേഷന് രാജ്യത്ത് വീണ്ടും തിരിച്ചടിയുണ്ടാക്കുന്ന വാര്‍ത്തയാണ് ഇത്. പബ്ജി മൊബൈല്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ഒരു വലിയ പദ്ധതി തന്നെ പബ്ജി കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....