രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി 2021 ജനുവരി മുതൽ കാറുകളുടെ വില കൂട്ടാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. അസംസ്‍കൃത സാധനങ്ങളുടെ ചെലവ് ഉയർന്നതാണ് ഈ നീക്കത്തിനു കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ 2.95 ലക്ഷം വിലവരുന്ന അൾട്ടോ മുതൽ 11.52 ലക്ഷം രൂപ വിലവരുന്ന മൾട്ടി പർപ്പസ് വെഹിക്കിളായ എക്സ്എൽ6 വരെ ഉള്‍പ്പെടുന്നതാണ് മാരുതിയുടെ ശ്രേണി.
ഈ നവംബറിൽ കാർ വിൽപനയിൽ 2.4 ശതമാനം ഇടിവാണുണ്ടായതെന്നും മുൻ വർഷം ഇതേമാസം 1,39,133 ലക്ഷം കാർ വിറ്റ സ്ഥാനത്ത് ഇത്തവണ 1,35,775 കാറുകളാണ് വിൽക്കാൻ കഴിഞ്ഞതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, കയറ്റുമതി ഉൾപ്പെടെ ആകെ വിൽപനയിൽ കമ്പനിക്ക് വളർച്ച നേടാൻ കഴിഞ്ഞു. 2019 നവംബറിൽ 1,50,630 യൂണിറ്റുകൾ വിറ്റസ്ഥാനത്ത് ഇപ്പോൾ ഇത് 1,53,223 ആയി വർധിച്ചു.
1.7 ശതമാനമാണ് വളർച്ച.ലോക്ക്ഡൗൺ വരുത്തിയ തിരിച്ചടികളിൽ നിന്ന് കമ്പനി കരകയറുന്നതിനിടെയാണ് വില വർധന പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....