റബർ വ്യാപാരം ഓൺലൈനാക്കാൻ പദ്ധതിയുമായി റബർ ബോർഡ് രംഗത്ത്. 2021 ഫെബ്രുവരി മുതൽ ഓൺലൈൻ റബർ മാർക്കറ്റ് (ഇ -പ്ലാറ്റ്ഫോം) നിലവിൽ വരും.
റബറിന്റെ വ്യാപാരത്തിനുളള ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കാനുളള കരാർ അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ സൊല്യൂഷൻസിനാണ് നൽകിയിരിക്കുന്നത്.
ഇതുവഴി കർഷകർക്ക് മെച്ചപ്പെട്ട വില, വ്യവസായികൾക്ക് ആവശ്യത്തിന് ഉൽപ്പന്നം എന്നിവ ലഭിക്കാൻ ഇത് സഹായിക്കുമെന്നാണ് റബ്ബർ ബോർഡിൻറെ പ്രതീക്ഷ.
ഓൺലൈനായി നടക്കുന്ന വിൽപ്പനയിൽ റബറിന്റെ ഗുണനിലവാരം ബോർഡ് പരിശോധിച്ച് ഉറപ്പ് വരുത്തുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ കെ എൻ രാഘവൻ വ്യക്തമാക്കി. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഈ ഡിജിറ്റൽ മാർക്കറ്റിലെത്തി വ്യക്തികൾ റബർ ഉൽപ്പന്നങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....