ചെക്ക് കേസില്‍ മൂന്ന് മാസം തടവിന് ശിക്ഷിക്കപ്പെട്ട കാസര്‍ഗോഡ് ടെലികമ്യൂണിക്കേഷന്‍ യൂണിറ്റിലെ എസ്.ഐയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. എസ്.ഐ ആര്.പി സുദര്‍ശനെ പിരിച്ചുവിട്ടുകൊണ്ട് എ.ഡി.ജി.പി മനോജ് എബ്രഹാമാണ് ഉത്തരവിറക്കിയത്. സുദര്ശന് ശാസ്താംകോട്ട സ്വദേശിയാണ്. ഇദ്ദേഹം 2014 ആഗസ്ത് ഒമ്പതിന് നല്കിയ ചെക്ക് പണമില്ലാതെ മടങ്ങുകയായിരുന്നു. ഇതോടെ ചെക്ക് കേസില്‍ സുദര്‍ശനെ കോടതി മൂന്നുമാസം തടവിനും മൂന്നുലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തുടര്‍ന്നാണ് വകുപ്പുതല നടപടിയുണ്ടായത്. വിധിയില്‍ അപ്പീല്‍ നല്‍കുന്നതിന് ചെക്ക് കൊടുത്ത ദിവസം താന്‍ കാസര്‍ഗോഡ് ഡ്യൂട്ടിയിലാണെന്ന് കാണിച്ച് സുദര്ശന് വ്യാജരേഖയുണ്ടാക്കിയെന്ന പരാതിയില്‍ കാസര്‍ഗോഡ് പൊലീസ് മറ്റൊാരു കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....