ബിഹാറില്‍ 5 സീറ്റുകള്‍ പിടിക്കുകയും മഹാസഖ്യത്തിന്റെ വിജയപ്രതീക്ഷയുടെ കടയ്ക്കല്‍ കത്തിവയ്ക്കുകയും ചെയ്ത അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസ് ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) പുതിയ തന്ത്രങ്ങളുമായി വരുന്നു.
അമിത്ഷായുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ഒവൈസി തിരഞ്ഞെടുപ്പില്‍ മുസ്‌ളീം വോട്ടുകള്‍ സംഘപരിവാറിന് വേണ്ടി ഭിന്നിപ്പിക്കുന്ന തന്ത്രമാണ് സ്വീകരിക്കുക. അതുപോലെ മതേതര പ്രശ്‌നമായി ഉയത്തിക്കൊണ്ടുവരുന്ന ന്യൂനപക്ഷങ്ങളുടെ പ്തിസന്ധികളെ വളരെ പെട്ടന്ന്ജാതിയമാക്കി മാറ്റി സംഘപരിവാറിന് നേട്ടമുണ്ടാക്കി കൊടുക്കയും ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത് എന്നാണ് വിമര്‍ശനം. ഒരിക്കലും ബിജെപി വിരുദ്ധ സഖ്യത്തില്‍ ഇവര്‍ ചേരാറില്ല.
അതേസമയം, ഈ ആരോപണത്തോട് താനൊരു രാഷ്ട്രീയ പാര്‍ട്ടിയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്, അതിന് സ്വന്തമായി മത്സരിക്കാനുള്ള അവകാശമുണ്ടെന്നും ഒവൈസി പ്രതികരിക്കുന്നത്. ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയിലാണ് ഒവൈസി വോട്ടു പിടിച്ചത്.
ഞങ്ങള്‍ എന്തിനാണ് മല്‍സരിച്ചതെന്ന് ചോദിച്ചാല്‍, ഞങ്ങള്‍ ബംഗാളിലും മഹാരാഷ്ട്രയിലും രാജ്യത്ത് ഇനി വരാന്‍ പോകുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്നാണ് അദ്ദേഹം മറുപടി പറയുന്നത്. എനിക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആരുടെയും അനുവാദം വേണ്ട'. അതേസമയം, മറ്റു സംസ്ഥാനങ്ങളില്‍ മല്‍സരിക്കുന്നത് തനിച്ചാണോ ഏതെങ്കിലും പാര്‍ട്ടിയുമായി സഖ്യത്തിലായാണോ എന്നതില്‍ അദ്ദേഹം വ്യക്തത വരുത്തിയില്ല.
കേരളത്തിലേക്കും ആസമിലേക്കും ഇല്ലന്ന് പറയുമ്പോള്‍ തന്നെയാണ് ഇനി വരുന്ന എല്ലാ തിരഞ്ഞെടുപ്പിലും തന്റെ പാര്‍ട്ടി ഉണ്ടായിരിക്കുമെന്ന് ഒവൈസി പറയുന്നത്. മുസ്ലിംലീഗ് നേതാക്കള്‍ തനിക്കെതിരായി എന്ത് ഭാഷ ഉപയോഗിച്ചാലും അവരെ ബുദ്ധിമുട്ടിക്കില്ല. അവര്‍ക്ക് ആശംസകള്‍ നേരുന്നു എന്നും ഒ വൈ സി പറഞ്ഞ് അവസാനിപ്പിച്ചു.
ആരുമായി സഖ്യം ചേരണമെന്ന് കാലം പറയുമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ മേഖലയിലെ വോട്ടു ഭിന്നിപ്പിക്കാന്‍ കുറച്ചു കാലമായി നടത്തുന്ന സംഘപരിവാര്‍ ശ്രമങ്ങളുടെ ഭാഗമായി ഇത്തരം നീക്കം ഉണ്ടാകുന്നതിനെ തള്ളിക്കളയാന്‍ പറ്റില്ലന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....