ഓസ്ട്രേലിയന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെക്സ് റാക്കറ്റ്
ഓസ്ട്രേലിയയില്‍ പ്രവര്‍ത്തിച്ചിരുന്ന ഏറ്റവും വലിയ സെക്സ് റാക്കറ്റ് പിടികൂടി പൊലീസ്. പതിനാറ് മാസം പ്രായമായ കുഞ്ഞടക്കം 46 കുട്ടികളെയാണ് ഓസ്ട്രേലിയന്‍ പൊലീസ് രക്ഷപ്പെടുത്തിയത്. റാക്കറ്റുമായി ബന്ധപ്പെട്ട് 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ 828 കേസുകളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളുണ്ടാക്കി ഓണ്‍ലൈനില്‍ വില്‍പന നടത്തുകയായിരുന്നു റാക്കറ്റ്.
ഫെബ്രുവരിയില്‍ 30 വയസുകാരനായ ജസ്റ്റിന്‍ റാറ്റ്ഫോര്‍ഡ് അറസ്റ്റിലാകുന്നതോടെയാണ് റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഉപകരണങ്ങളും, അവ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ലാപ്ടോപ്പ്, അക്കൗണ്ടുകള്‍ എന്നിവ കണ്ടെടുത്തു.
സെക്സ് റാക്കറ്റില്‍ അകപ്പെട്ട 46 കുട്ടികളില്‍ മിക്കവരും എട്ട് വയസിനടുത്തുള്ളവരായിരുന്നു. പതിനഞ്ച് വയസുവരെയുള്ള കുട്ടികളാണ് റാക്കറ്റില്‍ ഉണ്ടായിരുന്നത്.ചൈല്‍ഡ് കെയര്‍ പ്രവര്‍ത്തകനായ ടിമോത്തി ലൂക്കും പങ്കാളി സ്റ്റീവ് ഗാറാഡിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചതിനും ഈ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതിനും ടിമോത്തിക്കെതിരെ മാത്രം 303 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമാന കുറ്റത്തിന് സ്റ്റീവിനെതിരെ 189 കേസുകളാണ് ചുമത്തിയിരിക്കുന്നത്. റാക്കറ്റില്‍ പ്രവര്‍ത്തിച്ച 30 കാരനായ ഗ്രാന്റ് ഹാര്‍ഡനെതിരെ 44 കേസുകളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....