കൊവിഡിന് കാരണം വിവാഹപൂര്‍വ്വ ലൈംഗിക ബന്ധമെന്ന് ആരോപിച്ച പാസ്റ്റര്‍ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇര്‍വിന്‍ ബാക്സ്റ്റര്‍ ജൂനിയര്‍ ആണ് മരിച്ചത്. 75കാരനായ ഇദ്ദേഹം കഴിഞ്ഞ ഒരാഴ്ചയായി കൊവിഡിനെ തുടര്‍ന്ന ചികിത്സയിലായിരുന്നു. ട്രംപ് അനുകൂലിയായിരുന്ന പാസ്റ്റര്‍ 'ഒറ്റ ലോകമെന്ന സാത്താന്റെ ശ്രമത്തെ ട്രംപ ഇല്ലായ്മ ചെയ്യു'മെന്ന് അടക്കമുളള പ്രസ്താവനകള്‍ നടത്തിയിരുന്നു.
എന്റ് ഒഫ് ദ ഏജ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. നോര്‍ത്ത് അമേരിക്കയില്‍ 10 കോടിയോളം ആളുകളിലേക്ക് ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എത്തുന്നുണ്ടെന്നാണ് കരുതുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നവംബര്‍ 3ന് ആയിരുന്നു പാസ്റ്ററുടെ മരണം. ദൈവത്തിന്റെ ശിക്ഷയാണ് കൊവിഡ് എന്നായിരുന്നു ലോകം കൊവിഡിനോട് പൊരുതുമ്പോള്‍ പാസ്റ്റര്‍ പ്രതികരിച്ചിരുന്നത്.
അമേരിക്കയില്‍ 75 ലക്ഷം ദമ്പതികള്‍ അവിവാഹിതരാണ്. അതിനര്‍ത്ഥം 1.5 കോടി പേര്‍ അവിവാഹ പൂര്‍വ്വ ബന്ധം തുടരുന്നുവെന്നാണ്. അമേരിക്കയില്‍ 5ശതമാനം പേര്‍ മാത്രമാണ് വിവാഹസമയത്ത് ക്ന്യകരായി തുടരുന്നത്. കൊവിഡ് ഇതിനെതിരെയുള്ള ദൃഷ്ടാന്തമായിരിക്കും. ഇത് തെറ്റില്‍ നിന്ന് ഉണരാനുള്ള വിളിയാണെന്നും കൊവിഡുമായി ബന്ധപ്പെട്ട പ്രഭാഷണത്തില്‍ പാസ്റ്റര്‍ പറഞ്ഞിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....