കേരളത്തിന് അഭിമാനമായി ന്യൂസിലന്‍ഡില്‍ ജസിന്‍ഡ ആര്ഡേന് മന്ത്രിസഭയില്‍ മലയാളി വനിതയും. എറണാകുളം പറവൂര്‍ സ്വദേശിനിയായ പ്രിയങ്ക രാധാകൃഷ്ണനാണ് മന്ത്രിസഭയില്‍ ഇടംപിടിച്ചത്. മൂന്ന് വകുപ്പുകളുടെ ചുമതലായണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ സംഘടന എന്നിവയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയത്. ഇതാദ്യമായാണ് ന്യൂസിലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്.
ചെറുപ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യ വിട്ട പ്രിയങ്ക, സിംഗപ്പൂരിലാണ് പഠിച്ചത്. ഉപരിപഠനത്തിനായാണ് ന്യൂസിലന്‍ഡിലേക്ക് പോയത്. വിക്ടോറിയ സര്‍വകലാശാലയില്‍ നിന്ന് ഡവലപ്പ്മെന്റ് സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കിയ പ്രിയങ്ക ന്യൂസിലന്‍ഡില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രിയാകുന്നതിന് മുന്‍പ് വിവിധ സംഘടനകളില്‍ അംഗമായും പ്രവര്‍ത്തിച്ചുവരികയാണ്.ഏഷ്യ ന്യൂസിലന്‍ഡ് ഫൗണ്ടഷേന്‍ ലീഡര്‍ഷിപ്പ് നെറ്റ് വര്‍ക്കിലെ അംഗമാണ്. നാഷണല്‍ കൗണ്‍സില്‍ ഓഫ് വുമണ്‍, യുഎന്‍ വുമണ്‍ എന്നിവയിലും പ്രിയങ്ക അംഗമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....