വീട് എന്നത് എല്ലാവരടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. വീട് ഇല്ലാത്ത വിഷമം പലരേയും അലട്ടാറുമുണ്ട്. എന്നാല്‍, വീടില്ലെന്ന കാരണത്താല്‍ അങ്ങനെ വിഷമിച്ച് നില്‍ക്കാനൊന്നും ഈ ബ്രസീലുകാരനെ തളര്‍ത്തില്ല… മണല്‍കൊണ്ട് വീടുണ്ടാക്കി ജീവിതത്തെ ചിരിച്ചുകൊണ്ട് നേരിടുകയാണ് മാര്‍ഷ്യോമിഷേല്‍ എന്ന ഈ 46കാരന്.
ബീച്ചുകളെ ഇഷ്ടപ്പെടുന്ന മാര്‍ഷോ മിഷേലിന്റെ മണല്‍ വീട് കടല്‍ത്തീരത്ത് തന്നെയാണ് സ്ഥിതിചെയ്യുന്നത്. മണല്‍ വീട്ടില ഒെരു മുറിയിലാണ് കിംഗ് മാര്‍ഷോ എന്ന് വിളിപ്പേരുള്ള മാര്ഷ്യോമിഷേന്റെ അന്തി ഉറക്കം.
ബ്രസീലിലെ റിയോ നഗരത്തിനടുത്തുള്ള ബീച്ചീലാണ് മാര്ഷ്യോയുടെ മണല്‍ വീടുള്ളത്. സ്വന്തമായി വീടോ ഭൂമിയോ ഇല്ല. നഗരത്തിലെ വര്‍ധിക്കുന്ന വാടകയെക്കുറിച്ചും ഉയര്‍ന്ന ബില്ലുകളെക്കുറിച്ചും വേവലാതിയുമില്ല. മണല്‍ കൊട്ടാരം തകര്‍ന്നു പോകാതരിക്കലാണ് മാര്ഷ്യോയുടെ പ്രധാന ജോലി. ഇടയ്ക്ക് അവിടവിടെയായി മണലിടിഞ്ഞ് കൊട്ടാരം ആകെ തകര്‍ന്നു വീഴും. വീണ്ടും ഒന്ന് എന്ന് തുടങ്ങണം. വീട് തകരാതിരിക്കാന്‍ ഇടയ്ക്ക് വെള്ളം ഒഴിക്കണം. എന്നാല്‍ ഇതൊന്നും മാര്ഷ്യോയെ തളര്‍ത്തുന്നില്ല. നിത്യ ചിലവുകള്‍ക്കായി മണല്‍ വീടിന്റെ ചിത്രങ്ങള്‍ എടുക്കുന്നവര്‍ കൊടുക്കുന്ന പണം ഉപയോഗിക്കും. ഉപയോഗിച്ച പുസ്തകങ്ങള്‍ വില്‍ക്കും. ബീച്ചില്‍ തന്നെയാണ് പാചകവും കുളിയുമെല്ലാം.
അവിവാഹിതനാണ് മാര്‍ഷോ. തനിച്ച് ജീവിക്കലാണ് സുഖമെന്ന് മാര്ഷ്യോ പറയുന്നു. വേനലില്‍ മണല്‍ ചൂടുപിടിച്ച് രാത്രി ഉറങ്ങാന്‍ പറ്റാത്തത് മാത്രമാണ് മാര്ഷ്യോയുടെ അക പരാതി. അപ്പോള്‍ സുഹൃത്തിന്റെ വീട്ടിലാകും രാത്രി ഉറക്കം. മണല്കൊട്ടാരത്തില് ജീവിക്കുന്നതിനാല്‍ മാര്ഷ്യോയെ കിങ് എന്നാണ് വിളിക്കുന്നത്. തനിച്ച് ജീവിക്കുന്നതാണഅ സുഖമെന്ന് പറയുമെനങ്കിലും ഇടയ്ക്കൊക്കെ ഏകാന്തത തന്നെ തളര്‍ത്താറുണ്ടെന്ന് കിങ് മാര്ഷ്യോ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....