കേരള കോണ്‍ഗ്രസ് മാണിവിഭാഗം ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെ ഇടുക്കിജില്ലയില്‍ കോണ്‍ഗ്രസിനുള്ളിലെ പോര് ശക്തമായി . സീറ്റുകള്‍ നേടിയെടുക്കാന്‍ പഞ്ചായത്ത് തലം മുതല്‍ ഗ്രൂപ്പ് യോഗങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്.
മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്ഥമായി ഐ ഐന്‍ ടി യു സി നേതാക്കളാണ് ഇടുക്കിയില്‍ പ്രദേശിക തലത്തില്‍ കളി തുടങ്ങിയിരിക്കുന്നത്. തോട്ടം തൊഴിലാളി മേഖലകളിലെ സ്വധീനമാണ് ഇതിനു കാരണം.
മാന്‍ി പേയതോടെ പല മേഖലയിലും കോണ്‍ഗ്രസിന് കാര്യങ്ങള്‍ എളുപ്പമല്ല. . മുതിര്‍ന്ന നേതാവായ പി ജെ ജോസഫ് ഒപ്പമുണ്ടെങ്കിലും തൊടുപുഴയ്ക്കപ്പുറം കാര്യമായ പ്രാദേശിക നേതാക്കള്‍ പിജെയ്‌ക്കൊപ്പമില്ല.
തൊടുപുഴ നഗരസഭയില്‍ പോലും മാണി വിഭാഗത്തിനാണ് മുന്‍തൂക്കം. തൊടുപുഴ, കട്ടപ്പന നഗരസഭകളിലും, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും, ഇരട്ടയാര്‍, ബൈസണ്‍വാലി, കഞ്ഞിക്കുഴി, അറക്കുളം എന്നീ പഞ്ചായത്തുകളിലും എല്‍ഡിഎഫിന് മേല്‍ക്കൈ ആയി. തൊടുപുഴ, കട്ടപ്പന നഗരസഭകളിലും ഇരട്ടയാര്‍, ബൈസണ്‍വാലി പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിനാണ് അധ്യക്ഷ സ്ഥാനം. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലും അറക്കുളം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലും പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗത്തിനാണ്. മുന്നണി മാറ്റത്തോടെ ഈ ഭരണസമിതികളുടെ ഭൂരിപക്ഷം പോകും.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിലവില്‍ ഭരണമാറ്റവും അവിശ്വാസവും ഉണ്ടാകില്ല. അതേസമയം, ജോസ് വിഭാഗം എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതിനാല്‍ പലയിടത്തും ഭരണ പ്രതിസന്ധി ഉണ്ടാകും.
റോഷി അഗസ്റ്റിന്റെ സ്വാധീനമാണ് ജില്ലയില്‍ ഇടതുമുന്നണിക്ക് നേട്ടമാവുന്ന മറ്റൊരു ഘടകം. ജില്ലയില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും താഴേത്തട്ടുവരെ വ്യക്തിബന്ധമുള്ള നേതാവാണ് റോഷി അഗസ്റ്റിന്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....