അബുദാബിയില്‍ ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുത്തത് തൊഴില്‍ പരിചയത്തിനാണെന്ന പി ആര് കമ്പനി മാനേജര്‍ സ്മിതാ മേനോന്റെ വാദത്തിനെതിരെ പരാതിക്കാരന് രംഗത്ത്.
ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ഇതിനെതിരെ രംഗത്തു വന്നിരിക്കുന്നത്. 2019 നവംബര്‍ അഞ്ച്മുതല്‍ ഏഴുവരെയായിരുന്നു സമ്മേളനം. ഇതില്‍ സ്മിതാ മേനോന് പങ്കെടുത്തത് കേന്ദ്രസഹമന്ത്രി വി മുരളീധരന് പങ്കെടുത്ത ഏഴിന് മാത്രമാണ്.
തൊഴില്‍ പരിചയത്തിന് സ്വന്തമായി ടിക്കറ്റെടുത്തുപോയെങ്കില് മൂന്നുദിവസവും റിപ്പോര്‍ട്ട് അയക്കുമായിരുന്നു. അതുണ്ടായില്ല. മുരളീധരന്റെ യുഎഇ യാത്രയുടെ മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തിയാല്‍ സത്യം വ്യക്തമാകുമെന്നാണ് സലീമിന്റെ ആരോപണം.
അന്വേഷണത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ വിദേശകാര്യ വക്താവിന്റെ പ്രസ്താവനയുമായി രക്ഷപ്പെടാന്‍ ശ്രമിക്കയാണ് മുരളീധരന്. സലീം മടവൂര്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....