News Beyond Headlines

29 Friday
November

ഈ ബിജെപിയില്‍ ഞങ്ങളില്ല നേതാക്കള്‍ മെല്ലപോക്കിലേക്ക്

ദേശീയ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതിനെത്തുടര്‍ന്നും ബിജെപിയില്‍ ഉടലെടുത്ത കലാപം പൊട്ടിത്തെറിയിലേക്ക്. വി മുരളീധരന്‍- കെ സുരേന്ദ്രന്‍ അച്ചുതണ്ടിനെ എതിര്‍ക്കുന്ന നേതാക്കള്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.
ആര്‍ എസ് എസ് സംസ്ഥാന നേതൃത്വത്തെ അറിയിച്ച ശേഷമാണ് ബഹിഷ്‌ക്കരണം . ആര്‍ എസ് എസ് നേതൃത്വത്തിന്റെ പിന്തുണയും ഇവര്‍ക്കുണ്ടന്ന് പറയാവുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
കേരളത്തിലെത്തില്‍ ദേശീയ അധ്യക്ഷന്‍ അബ്ദുള്ളക്കുട്ടി ഇത് സംബന്ധിച്ച് ദേശീയ നേതാക്കള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഒന്നിച്ചുപോകണമെന്നും കേന്ദ്രനേതാക്കളെ അറിയിച്ചതായിട്ടണ് വിവരം.
. എന്നാല്‍, മാസങ്ങള്‍ക്ക് മുമ്പേ തങ്ങള്‍ നല്‍കിയ പരാതികളില്‍ തുടര്‍നടപടി കൈക്കൊണ്ടശേഷം മതി അനുനയനീക്കം എന്ന നിലപാടിലാണ് മുരളീധര വിരുദ്ധപക്ഷം. അഥവാ ഏതെങ്കിലും തീരുമാനവുമായി മുന്നോട്ടു പോയാല്‍ ഇനി പരസ്യമായി മുരളീധരനും സുരേന്ദ്രനുമെതിരെ ആഞ്ഞടിക്കണമെന്നും കൃഷ്ണദാസ് പക്ഷം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബിജെപി ദേശീയ ഭാരവാഹി തെരഞ്ഞെടുപ്പില്‍ ആര്‍ എസ് എസിന്റെ നിര്‍ദ്ദേശം മുരളീധരന്‍ ഇടപെട്ട് അട്ടിമറിച്ചതില്‍ ആര്‍ എസ് എസില്‍ കടുത്ത അസംതൃപ്തിയുണ്ട്. കുമ്മനം രാജശേഖരന്‍, എം ടി രമേശ്, പി കെ കൃഷ്ണദാസ് എന്നിവരെ ദേശീയ ഭാരവാഹി പുനഃസംഘടനയില്‍ നിന്ന് ഒഴിവാക്കിയതാണ് സംഘപരിവാര്‍ നേതാക്കളെ ചൊടിപ്പിച്ചത്. ശോഭ സുരേന്ദ്രനെ ഒഴിവാക്കി എ പി അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയും ഭാരവാഹികളാക്കിയതും കേരളത്തിലെ നേതാക്കള്‍ക്ക്
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രധാനമായും വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യതത്. കേന്ദ്രമന്ത്രി വി മുരളീധരനോടൊപ്പം മഹിളാമോര്‍ച്ച നേതാവും കൊച്ചിയിലെ പി ആര്‍ മാനേജരുമായ സ്മിതാ മേനോന്‍ മന്ത്രിതല യോഗത്തില്‍ പങ്കെടുത്തത് ചൂടേറിയ ചര്‍ച്ചക്ക് വഴിവെച്ചിട്ടുണ്ട്. ഏറെ കാലമായി പ്രവര്‍ത്തനരംഗത്തുനിന്നും വിട്ടുനില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍, കഴിഞ്ഞ കോര്‍കമ്മിറ്റി യോഗത്തില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ട മുതിര്‍ന്ന നേതാവ് സി കെ പത്മനാഭന്‍, വേലായുധന്‍ എന്നിവരും ന്യൂനപക്ഷമോര്‍ച്ച ഭാരവാഹികളും ദേശീയ നേതൃത്വത്തെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. സ്മിത മേനോനെ മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറിയാക്കിയതില്‍ പ്രതിഷേധമുള്ള ചില വനിതാ നേതാക്കളും മുരളീധരനെതിരെയുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....