കേന്ദ്രമന്ത്രി വി മുരളീധരന് എതിരെ ഉയര്‍ന്നു വന്നിരിക്കുന്ന പരാതിക്ക് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്ക് എന്ന് സൂചന.
ഒരുമാസം മുന്‍പ് മന്ത്രിയുടെ രഹസ്യ കൊച്ചി സന്ദര്‍ശനം പന്നു പറഞ്ഞ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്കിയവര് തന്നെയാണ് പുതിയ വിവാദങ്ങള്‍ക്ക് പിന്നിലും.
മന്ത്രി ആയതിനുശേഷം മുരളീധരന്റെ പല നീക്കങ്ങളും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ആയിട്ടുണ്ട്. പി ആര് കമ്പനി ജീവനക്കാര്‍ മന്ത്രിക്കൊപ്പം വിദേശത്തു പോയി എന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്.
2019 നവംബറില്‍ അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തിലാണ് സ്മിത മേനോന് എന്ന മഹിളാ മോര്‍ച്ച നേതാവ് കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം പങ്കെടുത്തത്. സ്മിത മേനോന് സര്‍ക്കാര്‍ പ്രതിനിധിയായിട്ടല്ല ചടങ്ങില്‍ പങ്കെടുത്തതെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക പ്രതിനിധിയല്ലാത്ത ഒരാള്‍ കേന്ദ്രമന്ത്രിക്കൊപ്പം വേദിയിലെത്തിയത് ഗുരുതരമായ പ്രോട്ടോകോള്‍ ലംഘനമാണ്. വിദേശവകുപ്പാണ് ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടത്.
തനിക്കെതിരെ പ്രധാനമന്ത്രിക്ക് നല്കിയ പരാതിയില്‍ അദ്ദേഹം മറുപടി പറയുമെന്നാണ് വി മുരളീധരന്റെ പ്രതികരണം. പിആര്‍ ഏജന്റായാണ് പങ്കെടുത്തതെന്ന് സ്മിത മേനോന് പറയുന്നു. മഹിളാ മോര്‍ച്ച നേതാവിനെ പിആര്‍ ഏജന്റ് എന്ന പേരില്‍ വിദേശത്ത് ചടങ്ങില്‍ പങ്കെടുപ്പിച്ചത് ആള്‍മാറാട്ടത്തിന്റെ പരിധിയില്‍ വരും. പ്രധാനമന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കുമോ എന്നത് ഗൗരവം കൂട്ടുന്നു.
അങ്ങനെ സംഭവിച്ചാല്‍ മുരളി മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും. അത് കമ്മനത്തിനുവേണ്ടി വാദിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവും.
കേരളത്തില്‍ എന്‍ ഐ എ അന്വേഷണം നടത്തുന്ന കേസുകളില്‍ മന്ത്രി അനാവശ്യ പ്ഡ്ഡ്താവനകള് നടത്തുന്നതില്‍ കേന്ദ്രനേതൃത്വം നേരിട്ട് അസംതൃപ്തി അറിയിച്ചിരുന്നു അതിനു പിന്നാലെയാണ് പുതിയ വിവാദം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....