ലോറിഡയിലെ വോട്ടര്‍മാര്‍ എങ്ങനെ ചിന്തിക്കുന്നുവെന്നത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവും. അതു കൊണ്ടു തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും കൂടുതലായും തങ്ങളുടെ നേതാക്കളെ ഉയര്‍ത്തിക്കാണിച്ചു ഇവിടെ വോട്ട് നേടാന്‍ ശ്രമിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു മുന്‍തൂക്കമുള്ള സംസ്ഥാനത്ത് പക്ഷേ കാലാവസ്ഥ മാറുമോയെന്നു കണ്ടറിയണം. ഇവിടെ, ഹിസ്പാനിക്സുമായുള്ള ബൈഡന്റെ ബന്ധമാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടുന്നത്. അതു കൊണ്ട് തന്നെ ക്യൂബന്‍ പിന്തുണയോടെ ഫ്ലോറിഡയില്‍ ഒരു ഇടതുപക്ഷ കാറ്റ് വീശാന്‍ ഡെമോക്രാറ്റുകള്‍ ധൈര്യപ്പെടുമോയെന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഉദ്വേഗത്തോടെ നോക്കുന്നു. റിപ്പബ്ലിക്കന്‍ ഉദ്യോഗസ്ഥരും ട്രംപും അവരുടെ സഖ്യത്തിന്റെ നിലനില്‍പ്പിന്റെ ഭാഗമായ ക്യൂബന്‍-അമേരിക്കക്കാരെ കൂടുതലായി പിന്തുണച്ച് ഇതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. ട്രംപിന്റെ അടിക്കടിയുള്ള സന്ദര്‍ശനം പോലും ഈയൊരു ലക്ഷ്യമിട്ടാണ്. ഇവരെ മാത്രമല്ല, വളര്‍ന്നുവരുന്നതും നിര്‍ണായകവുമായ വോട്ടിംഗ് ഗ്രൂപ്പായ ക്യൂബന്‍ ഇതര ഹിസ്പാനിക് വംശജരോടും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇവിടെ ആവര്‍ത്തിച്ച് വോട്ട് അഭ്യർഥന നടത്തുന്നു.ട്രംപ് ഫ്ലോറിഡയെ വിജയസംസ്ഥാനങ്ങളിലൊന്നായി കണക്കാക്കുന്നു. ഇവിടെ വിജയിച്ച് നാല് വര്‍ഷത്തിന് ശേഷം, ട്രംപ് കഴിഞ്ഞ ആഴ്ച ഉള്‍പ്പെടെ നിരവധി സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....