News Beyond Headlines

28 Thursday
November

ആ ​​ചി​​രി​​യാ​​ണ് മ​​ന​​സു നി​​റ​​യ്ക്കു​​ന്ന​​ത് ; ഡോ. ​​തോ​​മ​​സ് ഐ​​സ​​ക്ക്

ഈ ​​സ​​ന്ദ​​ര്‍ഭ​​ത്തി​​ല്‍ ക്ഷേ​​മ പെ​​ന്‍ഷ​​നു​​ക​​ള്‍ പ്ര​​തി​​മാ​​സം 1,400 രൂ​​പ​​യാ​​കു​​മ്പോ​​ള്‍ ഈ 1,400 ​​രൂ​​പ​​യി​​ല്‍ എ​​ല്‍ഡി​​എ​​ഫി​​ന്‍റെ സം​​ഭാ​​വ​​ന​​യാ​​ണ് 1250 രൂ​​പ​​യും. പ്ര​​തി​​മാ​​സം 45 രൂ​​പ വ​​ച്ച് 1981ല്‍ ​​നാ​​യ​​നാ​​ര്‍ സ​​ര്‍ക്കാ​​ര്‍ ആ​​രം​​ഭി​​ച്ച പെ​​ന്‍ഷ​​ന്‍ 110 രൂ​​പ​​യാ​​കാ​​ന്‍ 26 വ​​ര്‍ഷം കാ​​ത്തി​​രി​​ക്കേ​​ണ്ടി വ​​ന്നു. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ണ​​ക്കാ​​ഴ്ച​​യാ​​യി​​രു​​ന്നു 100 ഇ​​ന​​പ​​രി​​പാ​​ടി. അ​​വ ന​​ട​​പ്പാ​​ക്കി​​ത്തു​​ട​​ങ്ങി. എ​​ല്ലാ സാ​​മൂ​​ഹ്യ​​സു​​ര​​ക്ഷാ-​​ക്ഷേ​​മ പെ​​ന്‍ഷ​​നു​​ക​​ളും 1,400 രൂ​​പ​​യാ​​യി ഉ​​യ​​ര്‍ത്തി​​ക്കൊ​​ണ്ടു​​ള്ള ഉ​​ത്ത​​ര​​വി​​റ​​ങ്ങി. മു​​ട​​ങ്ങി​​ക്കി​​ട​​ന്ന ക്ഷേ​​മ​​പെ​​ന്‍ഷ​​നു​​ക​​ള്‍ പാ​​വ​​പ്പെ​​ട്ട​​വ​​രു​​ടെ കൈ​​യി​​ല്‍ നേ​​രി​​ട്ട് എ​​ത്തി​​യ​​പ്പോ​​ള്‍ അ​​തി​​ല്‍ ''പ്രാ​​യ​​മാ​​യ ഒ​​രു സ്ത്രീ ​​ത​​നി​​ക്കു ല​​ഭി​​ച്ച പ​​ണ​​വും ക​​യ്യി​​ല്‍ പി​​ടി​​ച്ച് പ​​ല്ലി​​ല്ലാ​​ത്ത മോ​​ണ കാ​​ട്ടി​​യു​​ള്ള ചി​​രി'' അ​​താ​​ണ് ത​​നി​​ക്ക് ഏ​​റ്റ​​വും വ​​ലി​​യ സ​​ന്തോ​​ഷം ന​​ല്‍കി​​യ​​തെ​​ന്ന് ഒ​​രു അ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ മു​​ഖ്യ​​മ​​ന്ത്രി പ​​റ​​യു​​ക​​യു​​ണ്ടാ​​യി. അ​​തെ. അ​​തു​​കൊ​​ണ്ടാ​​ണ് 100 ഇ​​ന പ​​രി​​പാ​​ടി​​യി​​ല്‍ ആ​​ദ്യ​​ത്തെ ഉ​​ത്ത​​ര​​വ് സാ​​മൂ​​ഹ്യ​​സു​​ര​​ക്ഷാ-​​ക്ഷേ​​മ പെ​​ന്‍ഷ​​ന്‍ വ​​ർ​ധ​ന​​യ്ക്ക് മു​​ന്‍ഗ​​ണ​​ന ന​​ല്‍കി​​യ​​ത്. ഈ ​​സ​​ന്ദ​​ര്‍ഭ​​ത്തി​​ല്‍ ക്ഷേ​​മ പെ​​ന്‍ഷ​​നു​​ക​​ള്‍ പ്ര​​തി​​മാ​​സം 1,400 രൂ​​പ​​യാ​​കു​​മ്പോ​​ള്‍ ഈ 1,400 ​​രൂ​​പ​​യി​​ല്‍ എ​​ല്‍ഡി​​എ​​ഫി​​ന്‍റെ സം​​ഭാ​​വ​​ന​​യാ​​ണ് 1250 രൂ​​പ​​യും. പ്ര​​തി​​മാ​​സം 45 രൂ​​പ വ​​ച്ച് 1981ല്‍ ​​നാ​​യ​​നാ​​ര്‍ സ​​ര്‍ക്കാ​​ര്‍ ആ​​രം​​ഭി​​ച്ച പെ​​ന്‍ഷ​​ന്‍ 110 രൂ​​പ​​യാ​​കാ​​ന്‍ 26 വ​​ര്‍ഷം കാ​​ത്തി​​രി​​ക്കേ​​ണ്ടി വ​​ന്നു. വി.​​എ​​സ് സ​​ര്‍ക്കാ​​ര്‍ അ​​ത് 500 രൂ​​പ​​യാ​​ക്കി​​യി​​ട്ടാ​​ണ് ഭ​​ര​​ണം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. യു​​ഡി​​എ​​ഫി​​ന്‍റെ 5 വ​​ര്‍ഷ ഭ​​ര​​ണ​​ക്കാ​​ല​​ത്ത് 100 രൂ​​പ മാ​​ത്ര​​മാ​​ണ് പെ​​ന്‍ഷ​​ന്‍ വ​​ര്‍ദ്ധി​​പ്പി​​ച്ച​​ത്. ആ 600 ​​രൂ​​പ​​യാ​​ണ് 1,400 രൂ​​പ​​യാ​​യി ഇ​​പ്പോ​​ള്‍ വ​​ര്‍ദ്ധി​​പ്പി​​ച്ച​​ത്. കേ​​ര​​ള​​ത്തി​​ലെ പ​​ര​​മ​​പാ​​വ​​ങ്ങ​​ളു​​ടെ അ​​ത്താ​​ണി​​യാ​​യി മാ​​റി​​യി​​ട്ടു​​ള്ള ഈ ​​പെ​​ന്‍ഷ​​നി​​ല്‍ യു​​ഡി​​എ​​ഫി​​ന്‍റെ പ​​ങ്കെ​​ന്ത്, എ​​ല്‍ഡി​​എ​​ഫി​​ന്‍റെ പ​​ങ്കെ​​ന്ത്, എ​​ന്ന് കൃ​​ത്യ​​മാ​​യി അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന ഒ​​രു വ​​സ്തു​​ത​​യാ​​ണി​​ത്. 2016ല്‍ ​​കേ​​ര​​ള​​ത്തി​​ല്‍ വോ​​ട്ട​​ര്‍മാ​​ര്‍ക്കു ന​​ല്‍കി​​യ വാ​​ഗ്ധാ​​ന​​മാ​​ണ് പെ​​ന്‍ഷ​​ന്‍ 1,500 രൂ​​പ​​യാ​​യി ഉ​​യ​​ര്‍ത്തു​​മെ​​ന്ന​​ത്. ഈ ​​ഭ​​ര​​ണം അ​​വ​​സാ​​നി​​ക്കും മു​​മ്പ് ഈ ​​ഉ​​റ​​പ്പ് പാ​​ലി​​ച്ചി​​രി​​ക്കും. ഇ​​പ്പോ​​ള്‍ ഇ​​റ​​ക്കി​​യി​​രി​​ക്കു​​ന്ന ഉ​​ത്ത​​ര​​വ് മ​​റ്റൊ​​രു സു​​പ്ര​​ധാ​​ന നാ​​ഴി​​ക​​ക്ക​​ല്ല് കൂ​​ടി​​യാ​​ണ്. ഇ​​തു​​വ​​രെ പെ​​ന്‍ഷ​​ന്‍ വ​​ര്‍ഷ​​ത്തി​​ലെ നാ​ലു വി​​ശേ​​ഷ അ​​വ​​സ​​ര​​ങ്ങ​​ളി​​ല്‍ മാ​​ത്ര​​മാ​​ണ് ന​​ല്‍കി​​യി​​രു​​ന്ന​​ത്. അ​​ത് പി​​ന്നീ​​ട് ര​ണ്ടു​മാ​​സ​​ത്തി​​ലൊ​​രി​​ക്ക​​ലാ​​ക്കി. എ​​ന്നാ​​ല്‍ ഇ​​നി ​മേ​​ല്‍ എ​​ല്ലാ മാ​​സ​​വും മു​​ട​​ക്ക​​മി​​ല്ലാ​​തെ പെ​​ന്‍ഷ​​ന്‍ ന​​ല്‍കും. ജീ​​വ​​ന​​ക്കാ​​ര്‍ക്ക് ശ​​മ്പ​​ളം പോ​​ലെ, സ​​ര്‍ക്കാ​​ര്‍ സ​​ര്‍വീ​​സി​​ല്‍ നി​​ന്നും റി​​ട്ട​​യ​​ര്‍ ചെ​​യ്ത​​വ​​ര്‍ക്കു​​ള്ള പെ​​ന്‍ഷ​​ന്‍ പോ​​ലെ കേ​​ര​​ള​​ത്തി​​ലെ മ​​റ്റു വ​​യോ​​ജ​​ന​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​മാ​​യി പെ​​ന്‍ഷ​​ന്‍ അം​​ഗീ​​ക​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​നി​​മേ​​ല്‍ അ​​ത​​തു മാ​​സ​​ത്തെ പെ​​ന്‍ഷ​​ന്‍ എ​​ല്ലാ മാ​​സ​​വും 20 മു​​ത​​ല്‍ 30 വ​​രെ തീ​​യ​​തി​​ക​​ളി​​ല്‍ അ​​ക്കൗ​​ണ്ടു​​ക​​ളി​​ല്‍ എ​​ത്തി​​ച്ചേ​​രും. അ​​ല്ലെ​​ങ്കി​​ല്‍ വീ​​ടു​​ക​​ളി​​ല്‍ നേ​​രി​​ട്ടെ​​ത്തി​​ക്കും. മാ​​സം ആ​​ദ്യം ഒ​​രാ​​ഴ്ച പു​​തി​​യ​​താ​​യി​​ട്ടു​​ള്ള അ​​പേ​​ക്ഷ​​ക​​രു​​ടെ ലി​​സ്റ്റ് ത​​ദ്ദേ​​ശ​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ വ​​ഴി അ​​പ്പ്‌​​ലോ​​ഡ് ചെ​​യ്യു​​ന്ന​​തി​​നു​​ള്ള സൗ​​ക​​ര്യ​​വു​​മു​​ണ്ടാ​​കും. ഇ​​ത്ര​​യും ഞാ​​ന്‍ പ​​റ​​യു​​മ്പോ​​ള്‍ ഉ​​മ്മ​​ന്‍ചാ​​ണ്ടി സാ​​ര്‍ ഒ​​രു​​പ​​ക്ഷേ, പ​​ത്ര​​സ​​മ്മേ​​ള​​നം ന​​ട​​ത്താ​​ന്‍ ഇ​​ട​​യു​​ണ്ട്. ത​​ന്‍റെ ഭ​​ര​​ണ​​കാ​​ല​​ത്ത് ഇ​​പ്ര​​കാ​​രം ഒ​​രു ഉ​​ത്ത​​ര​​വ് ഇ​​റ​​ക്കി​​യി​​ട്ടു​​ള്ള​​താ​​ണ്. ഇ​​റ​​ക്കി​​ക്കാ​​ണും. പ​​ക്ഷെ, ഒ​​ന്നും ന​​ട​​ന്നി​​ല്ല. അ​​തു​​കൊ​​ണ്ട് ഒ​​രു കാ​​ര്യം ഓ​​ര്‍മ്മി​​പ്പി​​ക്ക​​ട്ടെ, താ​​ങ്ക​​ളു​​ടെ ഭ​​ര​​ണം അ​​വ​​സാ​​നി​​ക്കു​​മ്പോ​​ള്‍ 11 മാ​​സം കു​​ടി​​ശി​​ക​​യാ​​ക്കി​​യാ​​ണ് ഇ​​റ​​ങ്ങി​​യ​​ത്. എ​​ന്നാ​​ല്‍ എ.​​കെ.​​ആ​​ന്‍റ​ണി​​യേ​​ക്കാ​​ള്‍ മെ​​ച്ച​​മാ​​യി​​രു​​ന്നു. അ​​ദ്ദേ​​ഹം 24 മാ​​സം കു​​ടി​​ശി​​യാ​​ക്കി​​യി​​ട്ടാ​​ണ് ഭ​​ര​​ണം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....