News Beyond Headlines

27 Wednesday
November

മോദി ആരോഗ്യ കാര്‍ഡിന്, ജാതിയും രാഷ്ട്രീയവും

ബി ജെ പി ആഘോഷമാക്കിയ സ്വാതന്ത്ര്യദിന പ്രഖ്യാപനത്തിന്റെ ഡേറ്റാ ശേഖരണം വിവാദത്തിലേക്ക് . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപനമായ സൗജന്യ ഹെല്‍ത്ത് ഐ.ഡി കാര്‍ഡ് തയ്യാറാക്കാന്‍ പൗരന്‍മാരുടെ ജാതിയും ലൈംഗികാഭിരുചിയും രാഷ്ട്രീയ കാഴ്ചപ്പാടും അടക്കം ശേഖരിക്കാനുള്ള നീക്കം വിവാദത്തിലേക്ക്. പൊതുജനാഭിപ്രായം തേടി ദേശീയ ആരോഗ്യ അതോറിട്ടി (എന്‍.എച്ച്.എ) പുറത്തിറക്കിയ കരട് നയത്തിലെ ചോദ്യാവലിയിലാണ് ഇക്കാര്യങ്ങളുള്ളത്. അതേസമയം, വിവരങ്ങള്‍ വ്യക്തികളുടെ സമ്മതത്തോടെ മാത്രമേ പരിശോധിക്കാന്‍ കഴിയൂവെന്നും അതിനാല്‍ സുരക്ഷതമാണെന്നും അധികൃതര്‍ പറയുന്നു. എന്നാല്‍ ഹെല്‍്ല്‍് വിവരത്തില്‍ ജാതിക്ക്ം , രാഷ്ട്രീയത്തിനും എന്ത് പ്രാധാന്യം എന്നുമാത്രം പറയുന്നില്ല. മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍, രോഗവിവരവും ചരിത്രവും, കഴിക്കുന്ന മരുന്നുകള്‍ തുടങ്ങിയ വിവരങ്ങളാണ് ഡേറ്റാബേസിലേക്ക് ആവശ്യമായവ. സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിലാണ് എതിര്‍പ്പ്. പണമിടപാട് രീതികള്‍വരെ ചോദ്യാവലിയിലുണ്ട്. വിവാദ ചോദ്യാവലി പേര്, വിലാസം, വയസ്, ലിംഗം ജാതി,വര്‍ഗം ശാരീരിക, മാനസിക ആരോഗ്യം രോഗം, ചികിത്സ ബയോമെട്രിക്, ജനിതക വിവരങ്ങള്‍ ഉയരം, തൂക്കം ശാരീരിക ക്ഷമത ലൈംഗികാഭിരുചി മത,രാഷ്ട്രീയ കാഴ്ചപ്പാട് ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ ഡേറ്റാ നയം വിവരങ്ങള്‍ എന്ത് ഉപയോഗത്തിന്, ആര്‍ക്ക് കൈമാറണമെന്ന് തീരുമാനിക്കേണ്ടത് വ്യക്തി ക്‌ളിനിക്കല്‍ ഗവേഷണത്തിന് ഉപയോഗിക്കുന്ന വിവരങ്ങള്‍ രഹസ്യമായിരിക്കും വിവരശേഖരണം വ്യക്തികളുടെ അനുമതിയോടെ. വീഴ്ച വരുത്തുന്നവരെ ഒഴിവാക്കും വിവരങ്ങള്‍ ചോര്‍ന്നാല്‍ ഉദ്യോഗസ്ഥരെ പുറത്താക്കും. ഏജന്‍സികളുടെ കരാര്‍ റദ്ദാക്കും വിവരങ്ങള്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രം. ഇവര്‍ക്ക് ഐ.ഡി ഡാറ്റാ സംരക്ഷണ ഓഫീസര്‍ ഡിജിറ്റല്‍ ആരോഗ്യമിഷനില്‍ പങ്കാളിയാകുന്ന ഏജന്‍സികളില്‍ വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കാന്‍ ഡേറ്റാ സംരക്ഷണ ഓഫീസര്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമ്പോള്‍ ഡേറ്റാ സംരക്ഷണം ഓഫീസര്‍ ഉറപ്പുവരുത്തണം ഐ.ഡി നിരസിക്കാം ഹെല്‍ത്ത് ആരോഗ്യ കാര്‍ഡ് പൗരന്‍മാര്‍ക്ക് വേണ്ടെന്നു വയ്ക്കാം കാര്‍ഡ് റദ്ദാക്കിയാല്‍ എല്ലാ വിവരവും ഡേറ്റാ ബേസില്‍ നിന്ന് നീക്കും  

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....