News Beyond Headlines

27 Wednesday
November

കേരളം പുതിയ പരിശോധനാ രീതിയിലേക്ക്

കൊവിഡ് രോഗവ്യാപനം തിരിച്ചറിയാനുള്ള പരിശോധനാരീതികള്‍ മാറ്റുന്നു. ആന്റിബോഡി ടെസ്റ്റുകള്‍ കുറച്ച് ആന്റിജന്‍, ക്ലിയ ടെസ്റ്റുകള്‍ വ്യാപിപ്പിക്കും. ആന്റിജന്‍ പരിശോധനകള്‍ തുടങ്ങി. രോഗസ്ഥിരീകരണത്തിന് ആര്‍ടി പിസിആര്‍ ടെസ്റ്റ് തുടരും. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ട്രൂനാറ്റ്, എക്‌സ്പര്‍ട്ട് പരിശോധനകളും തുടരും. സമ്പര്‍ക്കവ്യാപനം അറിയാനുള്ള സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയ്ക്ക് ആര്‍ടി പിസിആറിനു പകരം ആന്റിജന്‍ ടെസ്റ്റ് ഉപയോഗിക്കും. വിമാനത്താവളങ്ങളില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി ആന്റിബോഡി ടെസ്റ്റിനുശേഷം നടത്തുന്ന ആര്‍ടി പിസിആറിനു പകരവും ക്ലസ്റ്റര്‍ പരിശോധനകളില്‍ ക്ലിയയ്ക്കു പകരവും ആന്റിജന്‍ ടെസ്റ്റ് ഉപയോഗിക്കും. സമൂഹവ്യാപനമുണ്ടോ എന്നറിയാനുള്ള സിറോ സര്‍വൈലന്‍സിനു റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനു പകരം ക്ലിയ ഉപയോഗിക്കും. രോഗസ്രോതസ്സ് കണ്ടെത്താനുള്ള എപ്പിഡെമിയോളജിക്കല്‍ പഠനത്തിന് ആര്‍ടി പിസിആറിനു പകരവും ക്ലിയ പരിശോധനയാകും നടത്തുക. വിമാനത്താവളങ്ങളിലെ ആന്റിബോഡി പരിശോധന പോസിറ്റീവ് ആയാല്‍ കോവിഡ് സ്ഥിരീകരിക്കാനായി ആര്‍ടി പിസിആര്‍ പരിശോധനയ്ക്കു പകരം നടത്തുക ആന്റിജന്‍ പരിശോധന. ആര്‍ടി പിസിആര്‍ ഫലം വരാന്‍ വൈകുന്ന സാഹചര്യത്തിലാണിത്. നേരിട്ടു കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലേക്കോ കോവിഡ് ആശുപത്രികളിലേക്കോ മാറ്റും. പിന്നീട് ആര്‍ടി പിസിആര്‍ പരിശോധന. പോസിറ്റീവ് ആണെങ്കില്‍ ആശുപത്രിയില്‍ തുടരും. നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക്. രോഗലക്ഷണം ഇല്ലെങ്കില്‍: ആദ്യം ആന്റിബോഡി പരിശോധന. നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍. പോസിറ്റീവ് ആണെങ്കില്‍ ആന്റിജന്‍ പരിശോധന. നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റീന്‍. പോസിറ്റീവ് എങ്കില്‍ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിലോ ആശുപത്രിയിലോ പ്രവേശിപ്പിക്കും. പിന്നീട് രോഗിയുടെ ജില്ലയിലെ ആശുപത്രിയിലേക്കു മാറ്റും.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....