അഴിമതി ആരോപണങ്ങളിലൂടെ പുകമറ, മുന്നണി രാഷ്ട്രീയത്തില്‍ ഒന്നാമനാകാന്‍ നടത്തിയ നീക്കങ്ങള്‍ എല്ലാം പിഴച്ച് നിരായുധനായ ചെന്നിത്തലയ്ക്ക് ഇരുട്ടടിയായി പെരുന്നയുടെ വിയോജിപ്പ്. ജോസ് കെ മാണിയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതും, അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനമില്ലാതെ ഉന്നയിച്ച് അപഹാസ്യനായി തീരുന്ന ചെന്നിത്തലയെ എന്‍ എസ് എസ് നേതൃത്വം തങ്ങളുടെ അനിഷ്ടം അറിയിച്ചു. ജോസ് കെ മാണിയുടെ വിശ്വസ്ഥനായ എം ജയരാജിനെ പി ജെ ജോസഫ് പാളത്തില്‍ എത്തിക്കാനുള്ള നീക്കത്തിന് എന്‍ എസ് എസ് പിന്‍തുണ തേടിയവര്‍ മുഖാന്തിരമാണ് തങ്ങളുടെ വിയോജിപ്പ് എന്‍ എസ് എസ് നേതൃത്വം അറിയിച്ചത്. നിലവില്‍ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ചെന്നിത്തലയ്ക്കും കോണ്‍ഗ്രസിനും ഗുണം ചെയ്യില്ലന്നും അതിന്റെ നേട്ടം മറ്റു ചിലര്‍ കൊണ്ടുപോകുമെന്നുമാണ് എക്കാലവും ചെന്നിത്തലയ്ക്ക് വേണ്ടി നിലകൊണ്ടിട്ടുള്ള എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി തന്നെ തന്റെ വിശ്വസ്ഥരോട് പങ്കുവച്ചത്. മുന്നണി രാഷ്ട്രീയം കളിക്കാന്‍ എന്‍ എസ് എസ് ഇല്ലെന്നും അതിന് കൂട്ടുപറയാന്‍ ആരും വരെണ്ടന്നുമാണ് നിലപാട്. ഹൈക്കമാന്റ് കൈവിട്ടതിനു പിന്നാലെ തന്റെ എക്കാലത്തെയും വലിയ ശക്തികേന്ദ്രം കൂടി കൈ അയ്ക്കുന്നതിന്‍ അസ്വസ്ഥനാണ് ചെന്നിത്തല . സമവായത്തിലൂടെ എങ്ങനെയും ജോസ് കെ മാണിയെ തിരികെ മുന്നണിയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....